Malayala Vanijyam

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും പുതിയ ചാർട്ടർ വിമാന സർവീസുകൾ വരുന്നു.

ദുബായ് :- യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും പുതിയ ചാർട്ടർ വിമാന സർവീസുകൾ വരുന്നു.അഡ്‌നെക് ഗ്രൂപ്പ് കമ്പനിയാണ് ഉടൻ തന്നെ ഇന്ത്യയിലേക്കും ചൈനയിലേക്കും ചാർട്ടർ ഫ്ലൈറ്റ് സേവനങ്ങൾ അവതരിപ്പിക്കുമെന്ന് അറിയിച്ചത് –

Exit mobile version