ന്യൂഡെൽഹി :-അന്താരാഷ്ട്ര ടിക്കറ്റുകൾ, പരിമിതകാല ഓഫർ, 'പേ ഡേ സെയിലു'മായി എയർ ഇന്ത്യ എക്സ്‍പ്രസ്.അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറു മായി എയര്‍ ഇന്ത്യ എക്സ്‍പ്ര സിന്‍റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന്...
രാവിലെ വെറും വയറ്റിൽ ഗ്രാമ്പു യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും. .ജേണൽ ഓഫ് ഫാർമകോ ഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
വയറിളക്കം,ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ ലക്ഷണങ്ങൾ ഒഴിവാ ക്കുന്നതിനും ഗ്രാമ്പു വെള്ളം ഫലപ്ര ദമാണെന്ന് ജേണൽ ഓഫ് ഫാർമ കോഗ്നോസി ആൻഡ്...
പുരുഷന്മാരിൽ മുടി കൊഴിച്ചിൽ മൂലം കഷണ്ടി ഉണ്ടാകുന്നത്
സ്വാഭാവികമാണ്. കൃത്യമായ പരിചരണം ഇല്ലെങ്കിൽ പെട്ടെന്ന് കഷണ്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും മാന സിക സമ്മർദ്ദമാണ് ഇത്തര ത്തിൽ മുടി കൊഴിയുന്നതിനുള്ള കാരണം. അതുപോലെ മാറി കൊണ്ടിരി ക്കുന്ന ജീവിതശൈലിയുമൊക്കെ വളരയധികം മുടികൊഴിച്ചിലിന് കാരണമാകുന്നു. കൃത്യമായ പരിചരണമാണ് ഇതിന് പ്രധാനം....
നിങ്ങളുടെ സ്‌മാർട്ട്‌ഫോണുകളും നിന്നും ലാപ്‌ടോപ്പുകളും നിന്നും ടിവി സ്‌ക്രീനുകളും നിന്നും ഒരു നീല വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടെന്ന് ഒരു പക്ഷെ നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഈ നീലവെളിച്ചം നിങ്ങളുടെ ശരിരത്തിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ….? ഡെർമറ്റോളജിസ്റ്റുകളും ഗവേഷകരും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് നീല വെളിച്ചം മനുഷ്യ ശരിരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ...
ഓൺലൈനിൽ നിങ്ങൾ പോസ്റ്റുചെയ്യുന്ന രണ്ട് ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഉപയോഗിച്ച്, തട്ടിപ്പുകാർക്ക് നിങ്ങളുടെ വിരലടയാളങ്ങൾ സൃഷ്ടിക്കുവാനും നിങ്ങളുടെ വ്യാജ ഡിജിറ്റൽ ഐഡൻ്റിറ്റികൾ സൃഷ്ടിക്കാനും കഴിയും," എച്ച്ഡി ഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നത് നിങ്ങളെ അപകടത്തിലാക്കി യേക്കാം പ്രവാസികളോട് മുൻകരുതലുകൾ സ്വീകരിക്കാൻ ഓർമ്മപ്പെടുത്തുന്നത് യു എ ഇ ഡിജിറ്റൽ വിഭാഗമാണ്.ഐഡൻ്റിറ്റി...
ജനുവരി 22 ബുധനാഴ്ച നടന്ന Galaxy Unpacked 2025 ഇവൻ്റിൽ Galaxy S25 Ultra, Galaxy S25+, Galaxy S25 എന്നിവ ഉൾപ്പെടുന്ന തകർപ്പൻ Galaxy S25 സീരീസ് സാംസങ് യുഎഇയിൽ അവത രിപ്പിച്ചു. അതിൻ്റെ വില സവിശേഷ തകൾ, ഡിസൈൻ, ബാറ്ററി, ക്യാമറ നവീകരണങ്ങൾ, വിലനിർണ്ണയം എന്നിവ നോക്കാം....
മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും എന്ന് മലയാളിക്ക് ഉറപ്പ് നൽകുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചലച്ചിത്രം. എമ്പുരാന് ശേഷം ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് തുടരും. ഇന്ന് തിയേറ്ററിലെത്തിയ ചിത്ര ത്തിന് മികച്ച പ്രതികരണമാണ്...
മലയാളത്തിലെ ഏറ്റവും വയ ലന്‍റായ ചിത്രം എന്ന ലേബലിലാണ് മാര്‍ക്കോ എത്തിയത്. ഇത്തരം ഒരു ലേബലിനിനോട് നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായക നായി എത്തിയ മാര്‍ക്കോ. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാന റിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...
പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലിൻ -ഗിരീഷ് എ .ഡി കൂട്ടുകെട്ടിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്പ് ഗിരീഷ് എ .ഡി ചിത്രീകരിച്ച ചിത്രമാണ് ഐ ആം കാതലൻ. ടീൻ കോമഡിക്കൊപ്പം അൽപ്പം ത്രില്ലർ പരിവേഷത്തിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ...
ന്യൂഡെൽഹി :-അന്താരാഷ്ട്ര ടിക്കറ്റുകൾ, പരിമിതകാല ഓഫർ, 'പേ ഡേ സെയിലു'മായി എയർ ഇന്ത്യ എക്സ്‍പ്രസ്.അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറു മായി എയര്‍ ഇന്ത്യ എക്സ്‍പ്ര സിന്‍റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന്...
റിയാദ്:-സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്ക ണമെന്ന് സൗദി ഗതാഗത അതോ റിറ്റി അറിക്കുന്നു.പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തോടനുബ ന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നത് വിദ്യാർഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കു...
കുവൈറ്റ് :-കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധ മാക്കി: ഡിജിസിഎ.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവ് ഇറക്കിയത്.കുവൈറ്റ്അന്താരാഷ്ട്ര...
അബുദാബി:-യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ചിലയിട ങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാ കുമെന്ന് എൻസിഎംഅറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴം വരെ, ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങ ളിലാണ് ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടാകുമെന്ന്...
ദോഹ :-ഖത്തറിൽ ജുമുഅ സമയ ത്ത് വാണിജ്യ വ്യവസായ സ്ഥാപന ങ്ങൾ അടച്ചിടണം, 12 സ്ഥാപന ങ്ങൾക്ക് ഇളവ്. വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് രാജ്യത്തെ വ്യാപാര, വ്യാവസായിക, പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെക്കുറിച്ച്...
90,000 ക്യുഎം രൂപകൽപന ശേഷിയുള്ള SAR550 ദശലക്ഷം ($146.4 ദശലക്ഷം) മുതൽ മുടക്കിൽ സ്ഥാപിക്കുന്ന തബൂക്ക് രണ്ട് വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് പദ്ധതി ഇതിൽ ഉൾപ്പെടുന്നു റിയാദ്:-സൗദിഅറേബ്യ തബൂ ക്കിൽ 1.2 ബില്യൺ...
അബുദാബി :- പ്രവാസികൾ ജാഗ്രത പാലിക്കുക:യുഎഇയിൽ വേനൽക്കാല ചൂട് മൂലമുള്ള അസുഖങ്ങൾ കുത്തനെ ഉയരുന്നു. യുഎഇയിലെ ഒരുപറ്റം ഡോക്ടന്മാ രാണ് ഈ മുന്നറിപ്പ് നൽകുന്നത്. വേനൽക്കാല മാസങ്ങൾ ഔട്ട്‌ഡോർ ജോലിക്കാർ, കുട്ടികൾ, പ്രായമായവർ...
ദുബായ്:-ദുബായുടെ തീരത്ത് നായാ ഐലൻഡ് ദുബായ് എന്ന പേരിൽ പുതിയ ആഢംബര ദ്വീപ് നിർമ്മിക്കുന്നു. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്ഫ്രണ്ട് താമസസ്ഥലങ്ങൾ, എസ്റ്റേറ്റ് പ്ലോട്ടുകൾ, സ്വകാര്യ ബീച്ച് എന്നീ സൗകര്യങ്ങളും...
ദുബായ്:-കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളി കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 2025 സാമ്പത്തിക വർഷ ത്തിലെ ആദ്യ പാദത്തിന്‍റെ അവസാ നത്തോട് കൂടി കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ...