Sunday, May 19, 2024
Google search engine

കേരളത്തിലെ ആദ്യകാല പ്രവാസി സി.കെ .കുഞ്ഞാപ്പു ഹാജി (മുഹമ്മദ് ) അന്തരിച്ചു

spot_img

പട്ടാമ്പി : കേരളത്തിലെ ആദ്യകാലപ്രവാസിയും, പ്രവസി സംരംഭകരുടെ വഴികാട്ടിയും , മാർഗ്ഗ നിർദേശിയുമായിരുന്ന സി. കെ .കുഞ്ഞാപ്പു ഹാജി (മുഹമ്മദ് ) അന്തരിച്ചു . പ്രമുഖ പ്രവാസി സംരംഭകനും ,ഇറാം ഗ്രൂപ്പ് ചെയർമാനുമായ  ഡോ.സിദ്ദീഖ് അഹമ്മദിന്റെ ഭാര്യയുടെ വല്ല്യുപ്പയുമായ  പട്ടാമ്പി കരിങ്ങനാട് ചേരും കുഴിയിൽ വീട്ടിൽ സി കെ .കുഞ്ഞാപ്പു ഹാജിയാണ് (97 ) അന്തരിച്ചത്. വള്ളുവനാട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.ഇന്ന് (15.06 2022 )വൈകിട്ട് 5 മണിക്ക് ബന്ധുമിത്രദികളുടെയും, നാട്ടുകാരുടെയും, പൗര പ്രമുഖരുടെയും സന്നിദ്ധ്യത്തിൽ  കരിങ്ങനാട് ജുമാമസ്ജിദ് പള്ളിയിൽ കബറടക്കം നടന്നു..
ഭാര്യ –  ഫാത്തിമ,അബ്ദുസ്സദ്(MMPS School Manager )‌,കുഞ്ഞഹമ്മദ്‌ ( EX-Gulf ), റസാക്ക് (Sumangali Auditorium) , ശരീഫ, അയ്ഷത്,സുഹറ, സഫിയ, സാബിറ മക്കളും ,അയിഷാബി , ലൈല, സുഹറാബി , മമ്മിച്ച ,ഹംസക്കുട്ടി , ബാവ , ബഷീർ-KH , ബഷീർ-AMK  മരുമക്കളുമാണ്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp