കെയ്റോ :- ഈജിപ്റ്റ് കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവേശന നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത് പാൻഡെമിക് ക്രൈസിസ് മാനേജ്മെന്റിനായുള്ള ഈജിപ്ഷ്യൻ സുപ്രീം കമ്മിറ്റി ഈജിപ്റ്റുകാർക്കും വിദേശ യാത്രക്കാർക്കും ഏർപ്പെടുത്തിയിരുന്ന എല്ലാ കോവിഡുമായി ബന്ധപ്പെട്ട പ്രവേശന നിയന്ത്രണങ്ങളും നീക്കുന്നതായി പ്രഖ്യാപിച്ചു.ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് ഇത് സംഭവിച്ചത്.
ഈജിപ്റ്റ് കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവേശന നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു
Related articles