Monday, May 20, 2024
Google search engine

ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാറുകളിൽ സഞ്ചരിക്കാൻ കഴിയുന്ന’ഫീമെയിൽ ബുർജ് ഖലീഫ’ എന്ന പുതിയ മാൾ ദുബായിൽ വരുന്നു.

spot_img

ദുബായ് :ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാറുകളിൽ സഞ്ചരിക്കാൻ കഴിയുന്ന’ഫീമെയിൽ ബുർജ് ഖലീഫ’ എന്ന പുതിയ മാൾ ദുബായിൽ വരുന്നു.ദുബായ് ക്രീക്ക് ഹാർബറിലാണ് ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാറുകളിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു പുതിയ മാൾ സ്ഥാപിക്കുമെന്ന് ഷാർജ എൻ്റർപ്രണർഷിപ്പ് ഫെസ്റ്റിവൽ (SEF) 2024-ൽ ഇമാറിൻ്റെയും നൂണിൻ്റെയും സ്ഥാപകൻ മുഹമ്മദ് അലബ്ബാർ വെളിപ്പെടുത്തിയത് ‘

ഇത് ആദ്യമായാണ് കാറുകൾക്ക് ഒരു മാളിൽ പ്രവേശിക്കുന്നത്, അതിനാൽ ഇത് വളരെ സവിശേഷമായിരിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.ബുർജ് ഖലീഫയേക്കാൾ ചെറുതായ ഒരു കിലോമീറ്റർ നീളമുള്ള ടവറും എമ്മാർ നിർമ്മിക്കുമെന്ന് അലബ്ബാർ ചൂണ്ടിക്കാട്ടിയത് ‘

അടുത്ത രണ്ട് മാസത്തിനുള്ളിൽ ടവറിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുമെന്നും ബുർജ് ഖലീഫയുടെ ‘പെൺ’ പതിപ്പായിട്ടാണ് ക്രീക്ക് ടവറിനെ കമ്പനി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ആറ് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായിരിക്കും, ഈ പുതിയ നഗരകേന്ദ്രം ആരംഭിക്കുക.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp