Thursday, May 9, 2024
Google search engine

എക്‌സ്‌പോ 2030 സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.

spot_img

റിയാദ്:-എക്‌സ്‌പോ 2030 സൗദി അറേബ്യ ആതിഥേയത്വം വഹിക്കും,എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽ സൗദി അറേബ്യ വിജയിച്ചതിനെ തുടർന്നാണിത് .ദശലക്ഷക്കണക്കിന് സന്ദർശകരെയും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തെയും ആകർഷിക്കുന്ന അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ലോക മേളയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഓട്ടത്തിലാണ് ദക്ഷിണ കൊറിയയിലെ ബുസാനും ഇറ്റലിയിലെ റോമും ഒടി നടക്കുന്നതിനിടയിലാണ് സൗദി അറേബ്യയ്ക്ക് ഈ അപൂർവ്വനേട്ടം നേടാനായത്.ഈ അഭിമാനകരമായ അവസരത്തിൽ യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി അറേബ്യയിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. സൗദി അറേബ്യയുടെ വളർച്ചയിലേക്കും സമൃദ്ധിയിലേക്കുമുള്ള ശ്രദ്ധേയമായ പാത അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നതിന്റെ ഭാഗമാണിത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp