Wednesday, May 1, 2024
Google search engine

ഓ.എസ്. എൻ. എസിൻ്റെ ആഭിമുഖ്യത്തിൽ എൻ.വി.വിനോദ് അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും നടത്തി.

spot_img

കോഴിക്കോട്:- ഓ.എസ്. എൻ. എസിൻ്റെ ആഭിമുഖ്യത്തിൽ എൻ .വി .വിനോദ് അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും നടത്തി. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ആയിരുന്ന എൻ.വി.വിനോദിന്റെ നാലാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും കൺവെൻഷനും നടത്തി.
അനുസ്മരണ സമ്മേളനം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.പ്രശസ്ത പത്രപ്രവർത്തകൻ കുന്നത്തൂർ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.സി .ഓ . ടി അസീസ് സ്നേഹോപകാര വിതരണം നടത്തി.നിസാർ ഒളവണ്ണ,ഡോ:പി.കെ.ജനാർദ്ദനൻ,കണക്കമ്പാറ ബാബു,മുരളികൊമ്മേരി,എ.കെ.ശ്രീകല, ടി.എം.സത്യജിത്ത് പണിക്കർ,എം.വിനയൻ,ജുനേഷ് പറമ്പിൽ,ഷാജി പയ്യോളി എന്നിവർ സംസാരിച്ചു.

Latest articles

spot_img

Related articles

2 Comments

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp