spot_img

കാലവസ്ഥ വെതിയാനം യുകെയിൽ ഉടനീളം പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി

Published:

ലണ്ടൻ :-കാലവസ്ഥ വെതിയാനം യുകെയിൽ ഉടനീളം പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി.വരും ദിവസങ്ങളിൽ യുകെയിൽ ഉടനീളം കാറ്റും മഴയും മഞ്ഞും ഉണ്ടാകു മെന്ന് പ്രവചിച്ചതിനാലാണ് പുതു വത്സ ആഘോഷങ്ങൾ റദ്ദാക്കു വാൻ കാരണം.രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും മഴയും ശക്തമായ കാറ്റും ഉൾപ്പെടെയുള്ള കൊടുങ്കാറ്റുള്ള സാഹചര്യങ്ങളാൽ സജ്ജമാകുവാനും- ചില പ്രദേശ ങ്ങളിൽ മണിക്കൂറിൽ 70 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ്പ്രവചനം.സ്‌കോട്ട്‌ലൻഡിൻ്റെ ചില ഭാഗങ്ങളിൽ മഴയ്‌ക്കുള്ള ആംബർ മുന്നറിയിപ്പ് ഇതിനോടകം നൽകിട്ടുണ്ട്. അതുപോലെ തന്നെ അപൂർവമായ കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പുകളും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിലവിലുണ്ട്.

Cover Story

Related Articles

Recent Articles