Monday, May 20, 2024
Google search engine

കുവൈറ്റ്  കുടുംബ, ടൂറിസ്റ്റ് വിസിറ്റ് വിസകൾ താൽക്കാലികമായി നിർത്തിവച്ചു.

spot_img

കുവൈറ്റ് :-ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുവൈറ്റ് കുടുംബ, ടൂറിസ്റ്റ് വിസിറ്റ് വിസകൾ താൽക്കാലികമായി നിർത്തിവച്ചു.

തിങ്കളാഴ്ച മുതലാണ് ആഭ്യന്തര മന്ത്രാലയം സന്ദർശന വിസകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചത്.പുതിയ നിയമ പ്രകാരം ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ ക്കും ഇത് ബാധകമാണ്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് പ്രാബല്യത്തിൽ ഉണ്ടാകും.താമസകാര്യങ്ങൾക്കായുള്ള “ഒരു പുതിയ നിയന്ത്രണ സംവിധാനത്തിന്” തയ്യാറെടുക്കുന്നതിനായാണ് ഈ തീരുമാനമെടുത്തതെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp