Sunday, May 19, 2024
Google search engine

ദുബായിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

spot_img

ദുബായ് :- ദുബായിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം.ദുബായിലെ അൽഖൂസിലെ രണ്ട് ഗോഡൗണുകളിൽ ഉണ്ടായ തീപിടുത്തം ഒരു മണിക്കൂറിനുള്ളിൽ നിയന്ത്രണ വിധേയമാക്കി.  അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.21നാണ് തീപിടുത്തമുണ്ടായത്.  ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി, തൊഴിലാളികളെ ഒഴിപ്പിച്ചു, പ്രദേശം വളയുകയും ഇടത്തരം തീവ്രതയുള്ള തീ അണയ്ക്കാനുള്ള പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഉച്ചയ്ക്ക് 2.09ഓടെയാണ് തീ നിയന്ത്രണവിധേയമായത്

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp