ദുബായി I ദുബായിലെ ഗ്രാമപ്രദേശങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും.ദുബായുടെ ആകർഷകമായ ഗ്രാമപ്രദേശങ്ങൾ സാംസ്കാരിക, വിനോദസഞ്ചാര, പാരിസ്ഥിതിക കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.ചൊവ്വാഴ്ച ദുബായ് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷമാണ് ഇദ്ദേഹം ഈക്കാര്യം അറിയിച്ചത്.
ദുബായിലെ ഗ്രാമപ്രദേശങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും : ഷെയ്ഖ് മുഹമ്മദ്
Related articles