Sunday, May 19, 2024
Google search engine

പ്രവാസികളുടെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദുബായും അബുദാബിയും

spot_img

ദുബായ് : പ്രവാസികളുടെ ഏറ്റവും കുടുതൽ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദുബായിയും അബുദാബിയും സ്ഥാനം പിടിച്ചു. .ഇസിഎ ഇന്റർനാഷണൽ ഡാറ്റ പ്രകാരമാണ് പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും ചെലവേറിയ  നഗരങ്ങളുടെ റാങ്കിംഗിൽ ദുബായും അബുദാബിയും കയറിക്കുടിയത്.മിഡിൽ ഈസ്റ്റിലെ നഗരങ്ങൾ കഴിഞ്ഞ വർഷം മുതലാണ് റാങ്കിംഗിൽ ഉയർന്നു തുടങ്ങിയത്, ഈ വർഷം യഥാക്രമം ദുബായ്, അബുദാബി എന്നിവ യഥാക്രമം ആറ്, എട്ട് സ്ഥാനങ്ങൾ ഉയർന്നത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp