Monday, May 20, 2024
Google search engine

ഫ്രാൻസിന്റെ പ്രസിഡന്റായി മാക്രോൺ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു

spot_img

പാരീസ് |ഫ്രാൻസിന്റെ പ്രസിഡന്റായി മാക്രോൺ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു.എലിസീ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ജ ചെയ്തത്.1958-ൽ അഞ്ചാം റിപ്പബ്ലിക്കിന്റെ രൂപീകരണത്തിനു ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ഒരു കൂട്ടുകക്ഷി സർക്കാരിൽ ഉൾപ്പെടാത്ത ആദ്യത്തെ പ്രസിഡന്റാണ് 44 കാരനായ മാക്രോൺ.മാക്രോണിന്റെ പുതിയ കാലാവധി ഔപചാരികമായി മെയ് 13-ന് വൈകുന്നേരം ആരംഭിക്കും,

പ്രസിഡന്റുമാർ അപൂർവ്വമായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ഒരു രാജ്യത്ത്, തീവ്ര വലതുപക്ഷക്കാരനായ മറൈൻ ലെ പെന്നിനെതിരെ രണ്ടാം റൗണ്ടിൽ മാക്രോൺ 58.5 ശതമാനം വോട്ടുകൾ നേടിയാണ് മാക്രോൺ പ്രസിഡന്റൊയി തിരഞ്ഞെടുക്കപ്പെട്ടത് –

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp