ഫുജൈറ : -യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്. യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധി കാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന താണിത്. ജോലി സ്ഥിതയെ പിന്തുണയ്ക്കുന്ന ന്തിനുള്ള ശൈഖ് ഹമദിന്‍റെ പ്രതിജ്ഞാബദ്ധത പ്രതിഫലി പ്പിക്കുന്നതാണ് ഈ തീരുമാനം. ജീവനക്കാരെ സാമ്പത്തികമായ പിന്തുണ യ്ക്കാനുള്ള ഫുജൈറ സര്‍ക്കാരിന്‍റെ വീക്ഷണത്തിന്‍റെ ഭാഗമാണിത്.