Sunday, May 19, 2024
Google search engine

യുഎഇയിൽ മധ്യാഹ്ന അവധി നിലവിൽ വന്നു

spot_img

ദുബായ് :-യുഎഇയിൽ  മധ്യാഹ്ന അവധി നിലവിൽ വന്നു.നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ഉച്ചതിരിഞ്ഞ് 12:30 മുതൽ 15:00 വരെ അവധിയായിരിക്കും. ഇത് 2022 സെപ്റ്റംബർ 15 വരെ പ്രാബല്യത്തിലുണ്ടായിരിക്കും .തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഉയർന്ന അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം തുടർച്ചയായി 18-ാം വർഷവും പദ്ധതി നടത്തി വരുകയാണ്. തിങ്കൾ മുതൽ ശനി വരെ 8:00 മുതൽ 20:00 വരെ വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്ന 600590000 എന്ന കോൾ സെന്റർ വഴി നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയിയ്ക്കാവുന്നതാണ്.ജോലി തടസ്സമില്ലാതെ തുടരേണ്ട ചില തൊഴിലുകളെയും ജോലികളെയും മധ്യാഹ്ന ഇടവേളയിൽനിന്ന്ഒഴിവാക്കിയിട്ടുണ്ട്.  അസ്ഫാൽറ്റ് മിശ്രിതം വിതറുകയോ കോൺക്രീറ്റ് ഒഴിക്കുകയോ ചെയ്യുകയോ പോലുള്ള പ്രോജക്റ്റ് ജോലികൾ ഇതിൽ ഉൾപ്പെടുന്നു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp