Monday, May 20, 2024
Google search engine

യു എ ഇ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 90% കുറച്ചു

spot_img

ദുബായി I യു എ ഇ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 90% കുറച്ചു .യുഎഇയും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) കസ്റ്റം താരിഫുകളുടെ അടിസ്ഥാനത്തിലാണ് ഈ തിരുമാനം.പ്രോജക്‌ട്‌സ് ഓഫ് ദി 50′ പദ്ധതിയുടെ ഭാഗമായി സിഇപിഎ പ്രോഗ്രാം ആരംഭിച്ചതുമുതൽ, 2022-ൽ എട്ട് കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിട്ട് പ്രാദേശികമായും അന്തർദേശീയമായും തന്ത്രപ്രധാനമായ നിരവധി രാജ്യങ്ങളുമായി സിഇപിഎ ഒപ്പിടുന്നതിനുള്ള ചർച്ചകൾ യുഎഇ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് അടിവരയിടുന്നതിനാണ് ആദ്യ സിഇപിഎയിൽ ഒപ്പുവെക്കാൻ യുഎഇ ഇന്ത്യയെ തിരഞ്ഞെടുത്തതെന്ന് WAM-ന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp