spot_img

യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

Published:

ദുബായ്:-യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്.നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ് എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.ഏതാണ്ട് 600 അവശ്യ സാധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും 60% വരെ കിഴിവ് നേടാനാകും. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെ യൂണിയൻ കോപ് മിർദിഫ് ശാഖയിൽ നറുക്കെടുപ്പും മറ്റു പരിപാടികളും നടക്കും. നറുക്കെടുപ്പിലൂടെ 53 ഭാ​ഗ്യശാലികൾക്ക് 200 ദിർഹത്തിന്റെ അഫ്ദാൽ കാർഡ് നേടാം. 500 ദിർഹത്തിന് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്ക് 53 ദിർഹത്തിന്റെ ഷോപ്പിങ് വൗച്ചറും നേടാം.

Cover Story

Related Articles

Recent Articles