Monday, May 20, 2024
Google search engine

യു എ ഇ 2022 ഓഗസ്റ്റ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു

spot_img

അബുദാബി :- 2022 ഓഗസ്റ്റ് മാസത്തിലെ യുഎഇയിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് യുഎഇയിലെ ഇന്ധനവില കുറഞ്ഞു.

-സൂപ്പർ 98: ഒരു ലിറ്ററിന് 4.03 ദിർഹം, ജൂലൈയിൽ ലിറ്ററിന് 4.63 ദിർഹം

സ്പെഷ്യൽ 95: ഒരു ലിറ്ററിന് 3.92 ദിർഹം, മുൻ മാസത്തെ ലീറ്ററിന് 4.52 ദിർഹം.

യുഎഇ ഇന്ധന വില സമിതിയാണ് ഞായറാഴ്ച വില പ്രഖ്യാപിച്ചത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp