ഈ രാജ്യത്തിനായ നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി…
അബുദാബി :-ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് തിങ്കളാഴ്ച രാജ്യത്തെ പ്രവാസികൾക്കും പൗരന്മാർക്കും ഹൃദയസ്പർശിയായ ഒരു സന്ദേശം അയച്ചു.എക്സിലെ ഒരു സന്ദേശത്തിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു:
“നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് നന്ദി. നിങ്ങളുടെ പരിശ്രമങ്ങൾക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി,”