ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തിൽ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. നമ്മുടെ നാട്ടിൽ സ്ഥിരമായി ഒരു ജോലി ലഭിച്ചാൽ പോലും എല്ലാവരും ആദ്യം ചെയ്യുക ഒരു വണ്ടി എടുക്കുക എന്നതായി രിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി യുടെ ഭാര്യ നിത അംബാനിയുടെ കാർ ഏതാണെന്ന് അറിയാമോ. ഓഡി എ9 ചാമിലിയൻ ആണ് നിത അംബാനി ഉപയോഗിക്കുന്ന കാർ. അൾട്രാ-പ്രീമിയം ലക്ഷ്വറി കാറാണ് ഇത്. ഏകദേശം 100 കോടി രൂപയാണ് കാറിന്റെ വില.ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ വാഹന മോഡലുകളിൽ ഒന്നാണ് ഓഡി എ9 ചാമിലിയൻ. ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിക്കപ്പെട്ട കാർ എന്ന പ്രത്യേകതയും ഇതിനുണ്ട്. സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമായാണ് വാഹന ലോകം പോലും എ9 ചാമിലിയനെ കണക്കാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ കാറാണ് നിത അംബാനി ഉപയോഗിക്കുന്നത്.ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത, ഒരു ബട്ടൺ അമർത്തിയാൽ അതിന്റെ നിറം മാറ്റാൻ കഴിയുമെന്നതാണ്. ഇലക്ട്രോണിക് പെയിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിച്ചിട്ടുള്ള ഈ കാർ, ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ കാറുകളിലൊ ന്നാണ്.2022-ൽ, ഓഡി ചാമിലിയൻ കളർ ചേഞ്ചിംഗ് ടെക്നോളജി അവതരിപ്പിച്ചത്.ഇ-മഷി സാങ്കേതികവിദ്യ ഉപയോഗിച്ച് കാറിൻ്റെ പുറത്തുള്ള പെയിൻ്റ് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഇഷ്ടം പോലെ നിറം മാറ്റാൻ കഴിയുന്ന സംവിധാനമാണ് ഈ കാറിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.ഉദാ: സൂര്യപ്രകാശത്തിൽ വെളുപ്പ് കളറും രാത്ര കറുത്ത കളറുമാക്കി മാറ്റാൻ കഴിയും -;
നിത അംബാനിയുടെ 100 കോടി വിലയുള്ള ഓഡി എ9 ചാമിലിയൻ ലക്ഷ്വറി കാറിൻ്റെ വിശേഷങ്ങൾ

Published:
Cover Story




































