മെൻഡോസ :അർജൻ്റീനയിലെ മെൻഡോസയിൽ ഭൂചനം. അർജൻ്റീനയിലെ മെൻഡോസ മേഖലയിൽ ഇന്ന് രാവിലെ റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെൻ്റർ (ഇഎംഎസ്‌സി) അറിയിച്ചു.
ഭൂകമ്പം 120 കിലോമീറ്റർ (75 മൈൽ) ആഴത്തിലായിരുന്നുവെന്ന് ഇഎംഎസ്‌സി അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.