അബുദാബി:-അബുദാബി റൂട്ട് നമ്പർ65-ൽ പരിസ്ഥിതി സൗഹൃദ ഹരിതബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു.2030-ഓടെ അബുദാബിയെ പൊതുഗതാഗത ഗ്രീൻ സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം.
ഹൈഡ്രജൻ, വൈദ്യുതോർജ്ജം തുടങ്ങിയ നൂതന സാങ്കേതിക...
"ഗിർഗിയൻ" അറബികൾക്കിടയിൽ മൂന്ന് ദിവസം കൊണ്ടാടുന്ന ഒരു പരമ്പരാഗത ഉത്സവമാണ്. ഗൾഫിലും ഇതര ഗൾഫ് മേഖലയിലെ മറ്റ് ഭാഗങ്ങളിലും പുണ്യമാസത്തിന്റെ മധ്യത്തിൽ, കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് കൂട്ടം കൂടി കൊട്ടുംപാട്ടുമായി വീടുതോറും...
ഷാർജ :-16-മത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 23 മുതൽ മെയ് 4 വരെ ഷാർജ എക്‌സ്‌പോ സെൻ്ററിൽ നടക്കും: ഷാർജ ബുക്ക് അതോറി റ്റിയാണ് (SBA) ഇക്കാര്യം അറിയി ച്ചത്.12...
ദുബായ് : -അജ്മാൻ പബ്ലിക് ബസ്സു കളിൽ ഓപ്പൺ, കോൺടാക്റ്റ് ലെസ് പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു.അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് പബ്ലിക് ബസുകളിൽ ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം ആരംഭിച്ചത്.ഈ നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുന്ന...
ദുബായ്:- 2024-ൽ ദുബായ് ആഡംബര ഗതാഗത മേഖല 44% വളർച്ച രേഖപ്പെടുത്തി:ആർ ടി എ എമിറേറ്റിലെ ആഡംബര ഗതാഗത മേഖലയിൽ 2024-ൽ മികച്ച മുന്നേറ്റം നടത്തിയതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) അറിയിച്ചത്....
തിരുവനന്തുപരം:വിദേശ ജോലി യാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ?സഹായിയ്ക്കാൻ നോർക്കയുണ്ട്. വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള വായ്പാ ധനസഹായ പദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്ക മായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍...
യുഎഇയിലെ പ്രവാസികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ....?
ഒമ്പത് വർഷം മുൻപുള്ള ഒരു മാർച്ച് ഓമ്പത്.കൃത്യമായി പറഞ്ഞാൽ 2016-ലെ ഒരു മാർച്ച് ഒമ്പത് . അന്നൊരു നനഞ്ഞ ബുധനാഴ്‌ച യായിരുന്നു, യുഎഇയുടെ പല ഭാഗങ്ങളിലും ജീവിതം താറുമാറായ...
മാധവൻ-നയൻതാര ചിത്രം
'ടെസ്റ്റ്' ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.ആർ. മാധവനും നയൻതാരയും ഒന്നിക്കുന്ന ചിത്രം "ടെസ്റ്റ്" ഏപ്രിൽ 4 ന് നെറ്റ്ഫ്ലി ക്സിൽ പ്രീമിയർ ചെയ്യുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.
എസ്. ശശികാന്ത് സംവിധാനം ചെയ്ത...
ന്യൂഡെൽഹി: -അർമേനിയൻ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയൻ ഇന്ത്യ സന്ദർശി ക്കുന്നു.അർമേനിയൻ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയൻ മാർച്ച് 9 മുതൽ 11 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ...
വാഷിങ്ടണ്‍:ഡോണാൾഡ് ട്രംപ് ഭരണകൂടം വിവധ രാജ്യക്കാർക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു.രണ്ടാം തവണ അധികാരത്തിലേറിയ ശേഷം അനധികൃത കുടിയേറ്റ ത്തിലും ജന്മാവകാശ പൗരത്വ ത്തിലും അടക്കം വിട്ടുവീഴ്ച്ചയി ല്ലാത്ത സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ്...
ദുബായ് : -റമദാൻ കാലത്ത് യുഎഇയിലെ മികച്ച അലങ്കരിച്ച വീടു കൾക്ക് 200,000 ദിർഹം ക്യാഷ് പ്രൈസും ഉംറ ടിക്കറ്റും സമ്മാനം. ഉത്സവ ആഹ്ലാദം പകരാൻ താമസക്കാരെ പ്രോത്സാഹിപ്പി ക്കുന്നതിനായിട്ടാണ് ഏറ്റവും മനോ...