ദുബായ്:-യുഎഇ, ഫ്രാൻസ് 1-ഗിഗാ വാട്ട് AI ഡാറ്റാ സെന്റർ നിർമ്മി ക്കാൻസഹകരിക്കുന്നു. ആർട്ടിഫ ഷ്യൽ ഇന്റലിജൻസിന്റെ (AI) ആഗോള ഭാവിയിലേക്കുള്ള ഒരു വലിയ നീക്കത്തിനായി 1GW AI ഡാറ്റാ സെന്റർ വികസിപ്പിക്കുന്ന തിനാണ്...
ഷാർജ :-ഷാർജ പള്ളിയിലെ വെള്ളിയാഴ്ച പ്രഭാഷണം ആപ്പ് വഴി 40 ഭാഷകളിലേക്ക് വിവർ ത്തനം ചെയ്യും.രാജ്യത്ത് ആദ്യമായി ഷാർജയിലെ ഏറ്റവും വലിയ പള്ളികളിലൊന്നിൽ നടത്തുന്ന വെള്ളിയാഴ്ച പ്രഭാഷണങ്ങളോ ഖുത്ബകളോ 40 ഭാഷകളിലേക്ക് വിവർത്തനം...
റിയാദ്:-ഇന്ത്യയടക്കം പതിനാല് രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ് വിസ സൗദി താൽക്കാലികമായി നിർത്തി. സൗദിയിലേക്ക് ഒരേ സന്ദർശന വിസയിൽ ഒന്നിലധികം തവണ വരാൻ അനുവദിക്കുന്ന മള്‍ട്ടിപ്പിൾ എന്‍ട്രി വിസിറ്റ് വിസകൾ താൽക്കാലികമായി നിര്‍ത്തി....
ഫുജൈറ : -യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്. യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധി കാരിയുമായ...
കൊച്ചി:- 'ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ "DIMENSIONAL PROGRESSIVE THEORY " എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്'. വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ വിഭാഗങ്ങളിലെ മികച്ച കൃതികൾ കണ്ടെത്തി അവയുടെ...
ദുബായ്:- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം 2028-ൽ ദുബായിൽ പ്രവർത്തനം ആരംഭിക്കും.ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-ൻ്റെ ഭാഗമായി ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേമ റിസോർട്ട്...
ദുബൈ:- വിവാഹം കഴിക്കുന്ന വര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ...
അബുദാബി :- AVATR ആഡംബര ഇലക്ട്രിക് വാഹനങ്ങൾ പുറത്തി റക്കുമെന്ന് പ്രഖ്യാപിച്ചു.ചങ്കൻ ഓട്ടോമൊബൈലും CATL-ഉം ചേർന്ന് സൃഷ്ടിച്ച നൂതന വൈദ്യുത വാഹന (ഇവി) നിർമ്മാതാക്കളായ AVATR, പ്രദേശത്തിൻ്റെ ഓട്ടോ മോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ വിപ്ലവം...
ദുബായ്:-ഷാർജ ഭരണാധികാരി അൽ വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് അൽ ദൈദ് റോഡിലെ അൽ റുവൈദത്ത് പ്രാന്തപ്രദേശത്തുള്ള അൽ വാഹ ഏരിയയിലെ സയ്യിദ ഖദീജ മസ്ജിദ് സുപ്രീം കൗൺസിൽ...
അബുദാബി :-അബുദാബിയിൽ ബിസ്സിനസ് രജിസ്ട്രേഷൻ നടപ ടികൾ എളുപ്പമാക്കാൻ പുതിയ
അതോറിറ്റി ആരംഭിച്ചു. എമിറേറ്റി ലുടനീളമുള്ള ബിസിനസ്സ് സജ്ജീ കരണം എളുപ്പമാക്കുന്നതിനും മേഖലയെ കൂടുതൽ നിയന്ത്രി ക്കുന്നതിനുമായിട്ടാണ് അബുദാബിയിൽ ഒരു പുതിയ അതോറിറ്റി ആരംഭിച്ചതെന്ന്...
റിയാദ്: സൗദി തലസ്ഥാന നഗര ത്തിലെ പൊതുഗതാഗത സംവിധാ നമായ റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവർത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ എന്നീ ലൈനുകൾക്ക് ശേഷം ഓറഞ്ച് ലൈനിലും...
റിയാദ്: -സൗദിയിൽ കർശന പരി ശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,541 പ്രവാസികൾ പിടിയിൽ. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നു. ഡിസംബർ...