അബുദാബി :- 2035-ഓടെ ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ അബുദാബിയിൽ സൃഷ്ടിക്കും. അടുത്ത ദശാബ്ദത്തിനുള്ളിൽ അബുദാബി ലൈഫ് സയൻസ് മേഖലയിൽ 20,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.
2035-ഓടെ...
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് എന്നത്, ഇന്റർനെറ്റിന്റെ വഴി നിങ്ങളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിപ്പു സംഘങ്ങൾ മോഷ്ടിക്കുന്ന പ്രവർത്തികളാണ്. നമ്മുടെ രാജ്യത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരികയാണ്. യുപിഐ ആപ്പുകളിലെ ചെറിയ തുകയുടെ...
13 വർഷങ്ങൾക്ക് മുമ്പ് സിറിയൻ പ്രസിഡൻ്റിനെതിരെ നടന്ന സമാധാനപരമായ പ്രക്ഷോഭം പൂർണ്ണമായും ഇന്ന് ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്. സംഘർഷം മൂലം ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുകയും നഗരങ്ങൾ നശിപ്പിക്കുകയും ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടയിലും ഇന്ത്യൻ...
ലണ്ടൻ: യുകെയിൽ നാശം വിതച്ച് ദറാഗ്കൊടുങ്കാറ്റ്:ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല ഒരാൾ മരണമടഞ്ഞു. ഇതുമൂലംയുകെയിലുടനീളമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി.ദറാഗ് കൊടുങ്കാറ്റ് ശക്തമായ കാറ്റിനൊപ്പം രാജ്യത്ത് വീശുകയും ക്രിസ്‌മസിന് മുമ്പുള്ള യാത്രാ തടസ്സമുണ്ടാക്കുകയും ചെയ്‌തു.വെയിൽസിൻ്റെയും...
പല ആവശ്യങ്ങൾക്കായും ഇപ്പോൾ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരാണ് കൂടുതലും. മാത്രമല്ല, ഡിജിറ്റൽ ബാംങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചതോടെ കൂടുതൽ പേർ ഒന്നിൽ കൂടുതൽ...
ന്യൂഡെൽഹി :-ട്രെയിൽ വൈകിയാൽസൗജന്യ ഭക്ഷണം, ഫുൾ റീഫണ്ട്; യാത്രാക്കാർക്ക് സന്തോഷവാർത്തയുമായി റെയിൽവെ .ട്രെയിൻ വൈകിയോടുന്നതിൽ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാർക്ക് അൽപം ആശ്വാസം നൽകുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. അനിശ്ചിതമായി ട്രെയിൻ വൈകുന്ന...
ഈ രാജ്യത്തിനായ നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി...
അബുദാബി :-ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് തിങ്കളാഴ്ച രാജ്യത്തെ പ്രവാസികൾക്കും പൗരന്മാർക്കും ഹൃദയസ്പർശിയായ ഒരു സന്ദേശം അയച്ചു.എക്‌സിലെ ഒരു സന്ദേശത്തിൽ ഷെയ്ഖ് മുഹമ്മദ്...
നിലവില്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്ള ആരും തന്നെ നവീകരിച്ച പാന്‍ 2.0 സംവിധാനത്തിന് കീഴില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.
പാൻ 2.0 എന്ന പുതിയ പാൻ കാർഡിനെക്കുറിച്ചാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി...
അബുദാബി:-ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി.ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള, സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷന് തുടക്കമായത്.പ്രമുഖ...
ദുബായ് : -ഇറാനിൽ വൻ സ്വർണ്ണഖനി കണ്ടെത്തി :65 വര്‍ഷം ഖനനം ചെയ്യാനുള്ളത്ര സ്വണ്ണശേഖരം.ആഗോള തലത്തില്‍ സ്ഥിരതയും വിശ്വാസ്യതയുമുള്ള നിക്ഷേപമായി സ്വര്‍ണംമാറുകയാണ്. വിപണികളും രാഷ്ട്രീയ സാഹചര്യവും അസ്ഥിരമാകുമ്പോഴാണ് സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയരുക....
ദുബായ്: -യുഎഇലേക്ക് പുരുഷ നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു....