spot_img

Author: MV Bureau

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്നു

 ദുബായ് : - ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്നു.ഷാര്‍ജ എക്‌സ്പോ സെന്‍ററില്‍ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്ന വിവരം ഒമാൻ വാർത്താ വിതരണ മന്ത്രാലയമാണ് പുറത്തുവിട്ടത്.ഒമാൻ  സാംസ്കാരിക-കായിക-യുവജന മന്ത്രാലയവും...

പ്രതിവർഷം 30000 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്ന വെക്തികൾക്ക് ആദായനികുതിഏർപ്പെടുത്താൻ ഒമാൻ ഒരുങ്ങുന്നു

തീരുമാനം നടപ്പിലായാല്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ മാറും. ഒമാൻ: -പ്രതിവർഷം 30000 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്നവെക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ഒമാൻ ഒരുങ്ങുന്നു.പ്രതിവർഷം 30000 റിയാലിൽ മുകളിൽ ശമ്പളം...

ജിസിസി ഉച്ചകോടി പ്രമാണിച്ച് കുവൈറ്റ് ഡിസംബർ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റ്:-ജിസിസി ഉച്ചകോടി പ്രമാണിച്ച് കുവൈറ്റ് ഡിസംബർ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു.കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന ജിസിസി ഉച്ചകോടിയോട് അനുബന്ധിച്ചാണ് സിവില്‍ സര്‍വീസ് ബ്യൂറോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും...

ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നു

ലണ്ടൻ:-ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നു.എട്ട് വർഷത്തിനിടെ ആദ്യമായി ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടനിലെ ലേബർ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. വർദ്ധിച്ചു വരുന്ന കുടിയേറ്റം മൂലം അദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം...

അബുദാബിക്കും ദുബായിക്കും ഇടയിൽ പുതിയ ഷെയർ ടാക്സി സർവ്വീസ് ആരംഭിച്ചു:ആർടിഎ

ദുബായ് : -അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവ്വീസ് ആരംഭിച്ചതായി ആർടിഎ അറിയിച്ചു. ഇന്നലെ മുതലാണ് സർവ്വീസിന് തുടക്കമായത്. ഇത് യാത്രാ ചെലവിൻ്റെ 75% വരെ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കും.സൗകര്യപ്രദവും വേഗതയേറിയതും...

ദുബായിൽ ടെക് കോടീശ്വരന്മാർ പെരുകുന്നു: 2024 ആദ്യപകുതിയിൽ 6500 കോടീശ്വരന്മാർ

ദുബായ് : - ദുബായിൽ ടെക്ക് കോടീശ്വരന്മാർ പെരുകുന്നു.ന്യൂ വേൾഡ് വെൽത്ത് നടത്തിയ സർവ്വേയിലും ദക്ഷിണാഫ്രിക്കൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ പ്ലാറ്റ്‌ഫോം 45 പുറത്തിറക്കിയതുമായ ഒരു പഠനമനുസരിച്ച് 2024 ആദ്യപകുതിയിൽ ദുബായിൽ 6500 ടെക്...

പ്രവാസികൾക്ക് തിരിച്ചടി; ഒമാൻ ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു

ഒമാൻ: - പ്രവാസികൾക്ക് തിരച്ചടിനൽകിക്കൊണ്ട്  ഒമാനിൽ ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു-ജോയിനിംഗ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എങ്കേജ്‌മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന്...

സൗദി അറേബ്യയിൽ വ്യാപക പരിശോധന: 21,000ലേറെ പ്രവാസികൾ അറസ്റ്റിലായി

റിയാദ്:- സൗദി അറേബ്യയിൽ വ്യാപക പരിശോധന: 21,000ലേറെ പ്രവാസികൾ അറസ്റ്റിലായി.സൗദിയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധന കർശനമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ച കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ...

അർജൻ്റീനയിലെ മെൻഡോസയിൽ ഭൂചനം

മെൻഡോസ :അർജൻ്റീനയിലെ മെൻഡോസയിൽ ഭൂചനം. അർജൻ്റീനയിലെ മെൻഡോസ മേഖലയിൽ ഇന്ന് രാവിലെ റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെൻ്റർ (ഇഎംഎസ്‌സി) അറിയിച്ചു. ഭൂകമ്പം 120 കിലോമീറ്റർ...

യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതർ

അബുദാബി :- യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതർ.അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി...

ടെസ്‌ല X മോഡൽ 2025 ഡിസംബറിൽ ഇന്ത്യയിൽ എത്തും

ടെസ്‌ല മോഡൽ എക്സ് 2025 ഡിസംബറിൽ ഇന്ത്യയിൽ എത്തും.ലോംഗ് റേഞ്ച്, പ്ലെയ്‌ഡ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളുള്ള ടെസ്‌ല മോഡൽ എക്‌സ് ഒരു ഓൾ-ഇലക്‌ട്രിക് എസ്‌യുവിയാണ്. ഇതിൽ ലോംഗ് റേഞ്ചിന് 0-96kmph (0-60mph) സ്പ്രിൻ്റ്...

നവംബർ 24 മുതൽ ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പ്രഖ്യാപിച്ചു

ദുബായ്: -നവംബർ 24 മുതൽ ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പ്രഖ്യാപിച്ചു. ദുബായ് സാലിക്കിലെ പുതിയ രണ്ട് ടോള്‍ഗേറ്റുകള്‍ നവംബര്‍ 24 മുതലാണ് ...

Recent articles

spot_img