ദുബായ്: സുരക്ഷാ സേവനങ്ങളെ ആധുനിക സാങ്കേതികവിദ്യ യുമായും സുസ്ഥിരതയുമായും സമന്വയിപ്പിച്ചുകൊണ്ട് ദുബായ് പോലീസ് തങ്ങളുടെ പ്രശസ്തമായ ആഡംബര പട്രോൾ ഫ്‌ളീറ്റ് നവീകരിച്ചു. ലോക ടൂറിസം ദിന ത്തോടനുബന്ധിച്ച് സെപ്തംബർ 27-നാണ് മൂന്ന് പുതിയ...
ദുബായ്: സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ സന്ദർശിക്കാൻ സഹായിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയുടെ (GCC Grand Tourist Visa) പരീക്ഷണ...
അബുദാബി:യുഎഇയിൽ നാല് പുതിയ വിസകൾ പ്രഖ്യാപിച്ചു; അറിയാം പ്രവേശനാനു മതികളിൽ വന്ന പ്രധാന ഭേദഗതികൾ. യുഎഇയിലേക്കുള്ള പ്രവേശനാ നുമതി (Entry Permit) നൽകുന്ന സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) രംഗത്ത്...
ദുബായ് : -ചരക്ക് നീക്കത്തിന് സ്വയം നിയന്ത്രിത ഹെവി വാഹന ങ്ങൾ ഉപയോഗിക്കാൻ ദുബായ് ഒരുങ്ങുന്നു.ലോജിസ്റ്റിക് ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഭാരം...
തൃശ്ശൂർ :ജെ കെ മേനോന് ചേമ്പർ ഓഫ് കൊമേഴ്സ് ബിസിനസ് മാൻ അവാർഡ്. വന്നുചേരുന്ന ആദരവു കൾക്ക് അപ്പുറം സാമൂഹ്യ- വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലുളള വിജയമാണ് പ്രധാനമെന്ന് എ.ബി.എൻ കോർപ്പറേഷൻ ചെയർമാൻ...
ദുബായ്:-ഓൺലൈനിൽ വന്നി ട്ടുള്ള പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലിസ് അറിക്കുന്നു.ഇത്തവണ ഉപഭോക്തൃ സംരക്ഷണത്തിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലിസ് അറിയിച്ചു.സെർച്ച് എൻജിനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ ഉപഭോക്തൃ സംരക്ഷണ...
വാഷിംഗ്ടൺ: -അമേരിക്കയിൽ പുതിയ വിസ നിയമം നിലവിൽ വന്നു:ഇനി മുതൽ വിസക്ക് $100,000 ഫീസ്അടയ്ക്കണം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച പുതിയ എക്സി ക്യൂട്ടീവ് ഉത്തരവ് പ്രകാരം, അമേരി ക്കയിലേക്ക് H-1B...
യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടുക എന്നതിനർത്ഥം നിങ്ങൾക്ക് ഇപ്പോൾ ഒരു കാർ ഓടിക്കാം എന്നല്ല. നിങ്ങൾ പതിവായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ശ്രദ്ധയോടെ യാണ് വാഹനമോടിക്കുന്നതെന്നും ഉറപ്പാക്കണം. മാത്രമല്ല, ഒരു നിയമവും ലംഘിക്കാതിരിക്കാൻ...
ദുബായ്:-യു എ ഇയിലേക്ക് വിസ അപേക്ഷ സമർപ്പിക്കുന്നവർ പാസ് പോർട്ടിന്റെ പുറം കവർ പേജിൻ്റെ
ഒരു പകർപ്പ് കൂടി ഉൾപ്പെടു ത്തണം.ഇത് സംബന്ധിച്ച നിർ ദേശം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്...
ദുബായ് : -അംഗീകാരമില്ലാതെ ദേശീയ ചിഹ്നങ്ങളുടെയും പൊതു വ്യക്തികളുടെയും AI ദുരുപയോഗം യുഎഇ നിരോധിച്ചു.അനുമതി ഇല്ലാതെ ദേശീയ ചിഹ്നങ്ങളോ പ്രമുഖ വ്യക്തികളെയോ ചിത്രീകരി ക്കുന്നതിന് നിർമ്മിത ബുദ്ധി അല്ലെങ്കിൽ സമാനമായ സാങ്കേതി കവിദ്യകൾ...
ഷാർജ :-ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണ വസ്ത്രം ഷാർജയിൽ പ്രദർശിപ്പിച്ചു.
ലോകത്തിലെ ഏറ്റവും ഭാരമേറിയ 10 കിലോഗ്രാം സ്വർണ്ണവും വജ്രവും പതിപ്പിച്ച വസ്ത്രം ഷാർജയിലെ 'വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ്...
ദുബായ്:-ദുബായിൽ KHDA പുതിയ നടപടികൾ പ്രഖ്യാപിച്ചു: ഇനി മുതൽ ദുബായിൽ സ്കൂൾ ഫീസ് കുറയും.ദുബായിലെ KHDA (നോളജ് ആൻഡ് ഹ്യൂമൻ ഡെവല പ്പ്മെന്റ് അതോറിറ്റി) പുതിയ നടപടികൾ പ്രഖ്യാപിച്ച് സ്‌കൂൾ ഫീസ് കുറയ്ക്കാനുള്ള...