ഏഷ്യയുടെ ഹൃദയഭാഗത്തുള്ള ഒരു രാജ്യമാണ് താജിക്കിസ്ഥാൻ. കിഴക്ക് ചൈന, തെക്ക് അഫ്ഗാനിസ്ഥാൻ, പടിഞ്ഞാറ് ഉസ്ബെക്കിസ്ഥാൻ, വടക്ക് കിർഗിസ്ഥാൻ എന്നിവയുമായി താജിക്കിസ്ഥാൻ അതിർത്തി പങ്കിടുന്നു. പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ രാജ്യം, പ്രകൃതിഭംഗിക്കും സമ്പന്നമായ ചരിത്രത്തിനും...
റിയാദ്:-സൗദി മദീന വിമാനത്താ വള റോഡിന് കിരീടാവകാശിയുടെ പേര് നൽകും.മദീനയിലെ വിമാന ത്താവള റോഡിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേര് നൽകണമെന്ന് സൽമാൻ രാജാവിന്റെ നിർദ്ദേശം. മദീന പ്രവാചക പള്ളിയെ മുഹമ്മദ്...
റിയാദ് : - ജിദ്ദ വിമാനത്താവള ത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു.ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാന ത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയർപോർട്ട്സ് കമ്പനി ജി.എ.എച്ച്...
റിയാദ്:- "സൗദി വിന്റർ 2025" പരിപാടികൾക്ക് തുടക്കമായി : ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.സൗദി വിന്റർ 2025 പരിപാടികൾക്ക് തുടക്കം. റിയാദിൽ സ്വകാര്യ മേഖലയിലെ 20ലധികം പങ്കാളികൾ പങ്കെടുത്ത...
അബുദാബി :-സെൽഫ് ഡ്രൈ വിംഗ് ഡെലിവറി വാഹന ത്തിനുള്ള ആദ്യ ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി. സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹന ത്തിനുള്ള ആദ്യ വാഹന ലൈസൻസ് പ്ലേറ്റ് അബുദാബി പുറത്തിറക്കി. 7X-ൻ്റെ...
റിയാദ്:- മക്കയിൽ പുതിയ മെട്രോ റെയിൽ വരുന്നു : പദ്ധതി തുക 800 കോടി .പുണ്യനഗരമായ മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാ സമാകുന്ന ബൃഹത്തായ മെട്രോ റെയിൽ പദ്ധതി വരുന്നു. തീർത്ഥാടകരുടെയും സന്ദർശ...
വിവിധ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ജപ്പാൻ ആകർഷകമായ ഒരു ഓപ്ഷനാണ്. ജപ്പാനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ലഭിക്കാവുന്ന ഒരു വിസയാണ് പെർമനന്റ് റെസിഡൻസി വിസ. ഈ വിസയുടെ സവിശേഷതകളും അത് എങ്ങനെ നേടാമെന്നും...
വിവിധ സർക്കാരുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവ സുരക്ഷാ ഭീഷണികൾ, സംഘർഷങ്ങൾ, രാഷ്ട്രീയ അസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കി ഓരോ രാജ്യങ്ങളെയും വിലയിരുത്തുന്നു. ഇത്തരത്തിൽ ഏറ്റവും അപകടകരമായ 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
*അഫ്ഗാനിസ്ഥാൻഅഫ്ഗാനിസ്ഥാനിൽ...
വാഷിംങ്ടൺ; -വിസാ നിയമങ്ങൾ കർശനമാക്കി അമേരിക്ക: ഇന്ത്യ ക്കാർക്ക് ഇനി എളുപ്പത്തിൽ വിസ ലഭിക്കില്ല.യുഎസ് കുടിയേറ്റേതര വിസകള്‍ക്ക് (നോണ്‍ ഇമിഗ്രന്റ് വിസ -എന്‍ഐവി) അപേക്ഷി ക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ വിസ അപ്പോയിന്റ്...
ഒമാൻ :-അറബിക്കടലിൽ ന്യൂന മർദ്ദം, അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാൻ തീരത്ത് മഴയ്ക്ക് സാധ്യത.അടുത്ത മൂന്ന് ദിവസ ത്തേക്ക് ഒമാൻ തീരത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാ വസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ...
ന്യൂഡെൽഹി: - മോദി - ട്രംപ് കൂടി കാഴ്ചയിൽ വ്യാപാര തടസ്സങ്ങളെ ക്കുറിച്ച് സംസാരിക്കും. ഇന്ത്യയുമാ യുള്ള വ്യാപാര തടസ്സങ്ങൾ പരിഹരി ക്കാൻ തൻ്റെ ഭരണകൂടം ചർച്ചകൾ തുടരുകയാ ണെന്നും, ആഴ്ചകൾ നീണ്ട...
ന്യൂഡെൽഹി:-അങ്ങോട്ടും ഇങ്ങോട്ടും ഒരേ നിരക്കിൽ യാത്ര, കൂടെ 3,000 രൂപ വരെ കിഴിവും; പുതിയ ഓഫറുമായി ഏയർ ഇന്ത്യ!. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍...