ഒമാൻ :-അറബിക്കടലിൽ ന്യൂന മർദ്ദം, അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാൻ തീരത്ത് മഴയ്ക്ക് സാധ്യത.അടുത്ത മൂന്ന് ദിവസ ത്തേക്ക് ഒമാൻ തീരത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാ വസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ...
ന്യൂഡെൽഹി: - മോദി - ട്രംപ് കൂടി കാഴ്ചയിൽ വ്യാപാര തടസ്സങ്ങളെ ക്കുറിച്ച് സംസാരിക്കും. ഇന്ത്യയുമാ യുള്ള വ്യാപാര തടസ്സങ്ങൾ പരിഹരി ക്കാൻ തൻ്റെ ഭരണകൂടം ചർച്ചകൾ തുടരുകയാ ണെന്നും, ആഴ്ചകൾ നീണ്ട...
ന്യൂഡെൽഹി:-അങ്ങോട്ടും ഇങ്ങോട്ടും ഒരേ നിരക്കിൽ യാത്ര, കൂടെ 3,000 രൂപ വരെ കിഴിവും; പുതിയ ഓഫറുമായി ഏയർ ഇന്ത്യ!. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍...
റിയാദ്: -സൗദി അറേബ്യ ഭക്ഷ്യ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. നിയമം ലംഘി ച്ചാൽ അരലക്ഷം റിയാൽ വരെപിഴ.ഭക്ഷ്യ നിയമലംഘന ങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി സൗദി അറേബ്യ. ലംഘനങ്ങൾക്ക് 100 റിയാൽ...
അബുദാബി :-ദുബായിൽ പ്രവാച കൻ്റെ ജന്മദിന പൊതു അവധിക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യ ങ്ങളും അൽ ഖൈൽ ഗേറ്റ് പാർ ക്കിംഗും (N.365) ഒഴികെ, പ്രവാച കൻ്റെ...
ഒമാൻ:നബിദിനാഘോഷം;ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാനില്‍ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായി രിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം...
ന്യൂഡെൽഹി :-അന്താരാഷ്ട്ര ടിക്കറ്റുകൾ, പരിമിതകാല ഓഫർ, 'പേ ഡേ സെയിലു'മായി എയർ ഇന്ത്യ എക്സ്‍പ്രസ്.അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറു മായി എയര്‍ ഇന്ത്യ എക്സ്‍പ്ര സിന്‍റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന്...
റിയാദ്:-സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്ക ണമെന്ന് സൗദി ഗതാഗത അതോ റിറ്റി അറിക്കുന്നു.പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തോടനുബ ന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നത് വിദ്യാർഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കു...
കുവൈറ്റ് :-കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധ മാക്കി: ഡിജിസിഎ.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവ് ഇറക്കിയത്.കുവൈറ്റ്അന്താരാഷ്ട്ര...
അബുദാബി:-യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ചിലയിട ങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാ കുമെന്ന് എൻസിഎംഅറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴം വരെ, ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങ ളിലാണ് ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടാകുമെന്ന്...
ദോഹ :-ഖത്തറിൽ ജുമുഅ സമയ ത്ത് വാണിജ്യ വ്യവസായ സ്ഥാപന ങ്ങൾ അടച്ചിടണം, 12 സ്ഥാപന ങ്ങൾക്ക് ഇളവ്. വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് രാജ്യത്തെ വ്യാപാര, വ്യാവസായിക, പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെക്കുറിച്ച്...