spot_img

Author: MV Bureau

സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിനിടെ അനാവശ്യമായി സഡൻ ബ്രേക്കിട്ടാൽ 500 റിയാൽ പിഴ

റിയാദ്:-സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിനിടെ അനാവശ്യമായി സഡൻ ബ്രേക്കി ട്ടാൽ 500 റിയാൽ പിഴ സൗദി റോഡുകളിൽ വാഹനം ഓടിക്കുന്ന തിനിടയിൽ അനാവശ്യമായി പെട്ടെന്ന് നിർത്തിയാൽ (സഡൻ ബ്രേക്ക്) 500 റിയാൽ പിഴ...

2025-26 ൽ യുഎഇയിൽ തുറക്കുന്ന സ്കൂളുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

അബുദാബി :- 2033 -ഓടെ 100 പുതിയ സ്വകാര്യ സ്‌കൂളുകൾ തുറക്കാൻ യുഎഇ പദ്ധതിയിടുന്നു. യു എ ഇ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വീക്ഷണവും വർദ്ധിച്ചുവരുന്ന മാതാപിതാക്കളുടെ പ്രതീക്ഷകളും കണക്കിലെടുത്ത് കൊണ്ട് പുതിയ സ്‌കൂൾ തുറന്ന്...

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പുതിയ നിയന്ത്രണങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ

അബുദാബി :-യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാർക്ക് പുതിയ നിയന്ത്രണ ങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ . ഇനി മുതൽ യുഎഇയിൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യ ങ്ങൾക്കാണ്...

കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ മൊബൈൽ റഡാർ

കുവൈറ്റ്:-അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂ ടാൻ കുവൈറ്റിൽ മൊബൈൽ റഡാർ സംവിധാനം നിലവിൽ വന്നു.കുവൈറ്റിൽഅമിതവേഗ ത്തിൽ വാഹനമോടി ക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ്...

സൗദി അറേബ്യയിൽ “സൗദൈസേഷൻ” ഇന്ന് മുതൽ പ്രാബല്യത്തിൽ വരും: നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

റിയാദ്:സൗദി അറേബ്യയിൽ "സൗദൈസേഷൻ"ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു: നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും ഇതോടെഫാർമസി മേഖലയിലും സ്വദേശി വത്കരണം ശക്തമാക്കിയെന്ന് ഉറപ്പായി. സൗദി അറേബ്യയിൽ ഫാർമസി മേഖല യിൽ സൗദി പൗരന്മാർക്കായി പുതിയ...

യുഎഇ ഗോൾഡൻ വിസ സ്പോൺസർമാരില്ലാതെയും സ്വന്തമാക്കാം

അബുദാബി: യുഎഇ 2020-ആരംഭിച്ച ഗോൾഡൻ വിസ സ്കീം, വിദേശ നിക്ഷേപകരെയും, പ്രതിഭാശാലികളായ പ്രവാസികളെയും, ഗവേഷകരേയും, വിദ്യാർത്ഥികളെയും  ദീർഘകാല താമസത്തിന് ആകർഷിക്കുന്നതിനു വേണ്ടി യു എ ഇ സർക്കാർ 2020-ൽ ആരംഭിച്ചവിസ സംവിധാനമാണ് ഗോള്‍ഡന്‍ വിസ. വിവിധ മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്തിയവരേയും മറ്റുമാണ് ഗോള്‍ഡന്‍ വിസയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട...

ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ടെസ് ല :ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു

മുംബൈ :-ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ടെസ് ല :ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു. അമേരിക്കൻ ഇവി നിർമ്മാതാ വിൻ്റെ ഇന്ത്യൻ വിപണിയിലേ ക്കുള്ള പ്രവേശനത്തിനായി കാത്തി രിക്കുന്ന ടെസ്‌ല ആരാധകർക്കുള്ള ഒരു...

ഷെയ്ഖ് ഹംദാൻ്റെ ദുബായ്മാളത്തോൺ ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും

ദുബായ്:-ഷെയ്ഖ് ഹംദാൻ്റെ ദുബായ്മാളത്തോൺ ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും.കനത്ത ചൂടിൽ വ്യായാമം മുടങ്ങിയവർക്ക് ആശ്വാസമായി പുതിയ ഫിറ്റ്നസ് സംരംഭത്തിന് ദുബായിൽ തുടക്കമായി. ദുബായ് കിരീടാവ കാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ...

യുഎഇയിൽ പുതിയ അധ്യയന വർഷ കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം മുതൽ കലണ്ടർ പ്രാബല്യത്തിൽ വരും

അബുദാബി :- യുഎഇയിൽ പുതിയ അധ്യയന വർഷ കലണ്ടർ പ്രഖ്യാപിച്ചു;2025-2026 അധ്യയന വർഷം മുതൽ കലണ്ടർ പ്രാബല്യ ത്തിൽ വരും.യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളു കൾക്കും ബാധകമാകുന്ന പുതിയ ഏകീകൃത അക്കാദമിക്...

പോർച്ചുഗൽ ഗോൾഡൻ വിസയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

പോർച്ചുഗൽ ഗോൾഡൻ വിസയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നതിന് മുൻപായി എന്താണ് പോർച്ചുഗൽ ഗോൾഡൻ വിസ എന്നറിയണം -പോർച്ചുഗൽ ഗോൾഡൻ വിസ പ്രോഗ്രാം, നിക്ഷേപ പ്രവർത്തനത്തിനുള്ള റസിഡൻസ് പെർമിറ്റ് (ARI) എന്നും അറിയപ്പെടുന്നു, ഇത്...

ഒമാൻ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു:പ്രവാസികളുടെ ലൈസൻസുകൾ ഇനി പുതുക്കില്ല

മസ്കറ്റ്: ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. പ്രവാസികളുടെ ലൈസൻസുകൾ ഇനി പുതുക്കില്ല. വാണിജ്യ കേന്ദ്രങ്ങളിലും ആശു പത്രി കളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശികളെ നിയമിക്കണമെ ന്നാണ് ആരോഗ്യ മന്ത്രാലയ ത്തിന്‍റെ നിര്‍ദ്ദേശം. ഫാര്‍മസിസ്റ്റുകളും...

കനത്ത മഴ : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി : പരിക്ഷകളിൽ മാറ്റമില്ല

കൊച്ചി:-കനത്ത മഴ : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് അവധി : പരിക്ഷകളിൽ മാറ്റമില്ല.മഴ കനത്തതിൻ്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ17 വ്യാഴാഴ്ച കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Recent articles

spot_img