കൊച്ചി:-കനത്ത മഴ : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് അവധി : പരിക്ഷകളിൽ മാറ്റമില്ല.മഴ കനത്തതിൻ്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ17 വ്യാഴാഴ്ച കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
അൾജീരിയ :-സഹാറയിലും പടി ഞ്ഞാറൻ ആഫ്രിക്കൻ
നഗരങ്ങളിലും സെബീബ ആഘോഷം നടക്കുന്നു. "ചിലർ അതിനെ 'സെബീബ ആഘോഷം' അല്ലെങ്കിൽ 'രക്തച്ചൊരിച്ചി ലില്ലാത്ത യുദ്ധ നൃത്തം' അല്ലെങ്കിൽ 'സമാധാനത്തിൻ്റെ നൃത്തം' എന്ന് വിളിക്കുന്നത്." സഹാറയിലും പടിഞ്ഞാറൻ...
റിയാദ്:- മക്ക മസ്ജിദുൽ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി.സൽമാൻ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണ്ണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാര നാണ് വ്യാഴാഴ്ച വിശുദ്ധ...
ദോഹ: ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ രാജ്യത്തെ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. വാഹനങ്ങൾക്കായുള്ള പ്രധാന റോഡുകൾ ഒഴിവാക്കിക്കൊണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള പ്രത്യേക പാതകൾ മാത്രം ഉപയോഗിക്കണമെന്ന് മന്ത്രാലയം...
അബുദാബി :-ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ ലിസ്റ്റിൽ യുഎഇയും : 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി മുതൽ മുൻകൂർ വിസ വേണ്ട.ആഗോള സാമ്പത്തിക കൺസൾട്ടന്‍സിയായ ആര്‍ട്ടൺ കാപിറ്റലിന്‍റെ പാസ്പോര്‍ട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോര്‍ട്ട്...
ചെന്നൈ :-ദുബായിൽ നിന്നെ ത്തിയ യുവതിയിൽ നിന്ന്എട്ടു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.ചെന്നൈ അന്താ രാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് വേട്ട. വ്യത്യസ്ത സംഭവങ്ങളിലായി വിമാനത്താവളത്തില്‍വന്നിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നായി എട്ടു കോടി...
ദോഹ :-ഖത്തറിൽ മുപ്പത്തി ഏഴ് ഡിഗ്രി ചൂട് രേഖപ്പെടുത്തി: ഇനിയും ചൂട് കൂടും മുന്നറിപ്പുമായി കാലാ വസ്ഥ വിഭാഗം.ഖത്തറില്‍ പെരുന്നാ ളിന് പിന്നാലെ തണുപ്പും ശീത ക്കാറ്റും വിട്ട് ചൊവ്വാഴ്ച മുതൽ രാജ്യത്തെ...
ദുബായ്:-ദുബായ് ഇന്ത്യാ അണ്ടർ വാട്ടർ ട്രെയിൻ സർവ്വീസ് വരുന്നു : ഇനി രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് മുംബൈയിൽ എത്തിച്ചേരാം.2030 ഓടെ പദ്ധതി യാഥാർത്ഥ്യം ആകുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയി ക്കുന്നത്.ദുബായിയും മുംബൈയും...
ദുബായ് : - കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് . കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ mosa1.kw എന്ന പേരിലാണ് ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയിരിക്കുന്നത്....