കോഴിക്കോട്,വയനാട്,കണ്ണൂർജില്ലകളിലാണ്റെഡ്അലർട്ട്. കാസർകോട്, മലപ്പുറം, പാല ക്കാട്,തൃശ്ശൂര്‍,എറണാകുളം,ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ടഎന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തിരുവ നന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; 14 ജില്ലകളിലും...
ഷാർജ :-ഷാര്‍ജ ആസ്ഥാനമാക്കി യുള്ള ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷി ക്കാന്‍ ഇന്ത്യയടക്കം വിവിധ രാജ്യ ങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ നൽകുന്നു.ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്,...
തിരുവനന്തപുരം :-ഇന്നും അതിതീ വ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലക ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ട്രെയിൻ സർവ്വീസ് താറുമാ റായി.കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്....
ദോഹ :-ജീവിത നിലവാര സൂചികയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ എട്ടാം സ്ഥാനത്ത്. അമേരിക്കൻ മാഗസി നായ CEO WORLD പ്രസിദ്ധീ കരിച്ച 2025ലെ ജീവിത നിലവാര സൂചികയിലാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനവും...
മസ്ക്കറ്റ് :-ഒമാനിൽ തീവ്ര ഉഷ്ണ തരംഗം:താപനില കുതിച്ചുയരുന്നു. തീവ്രമായ ഉഷ്ണതരംഗമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. താപനില റെക്കോര്‍ഡിലെ ത്തുകയാണ്. ഞായറാഴ്ച ഖുറയത്ത് പ്രവിശ്യയില്‍ 48.6 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.രാജ്യത്ത് താപനില 50 ഡിഗ്രി...
ദോഹ :-ഖത്തറിലെ അൽ തുമാമയി ലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവ്വീസ് ആരംഭിച്ചു. ഇന്നലെ യാണ് (മെയ്യ് 18 തീയതി) അൽ തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് ഖത്തർ റെയിൽ...
മഹാന്മാരുടേയും പ്രശസ്തരുടേയും ഇടയില്‍ താനൊരു സാധാരണ മനുഷ്യനാണെന്ന നിലയില്‍ മിതത്വം പാലിച്ചും, എന്നാല്‍ സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും നില്‍ക്കുന്നവര്‍ എത്രപേരുണ്ടാകും നമുക്കിടയില്‍. പരിമിതമായേ അത്തരം വ്യക്തിത്വങ്ങളെ നമുക്ക് കണ്ടെത്താനാവൂ. എന്നാല്‍ കേരളത്തിന്റെയും ബെഹ്‌റിന്റേയും...
തിരുവനന്തപുരം :-നോർക്ക പ്രവാസികൾക്കായി നടത്തുന്ന സൗജന്യ സംരംഭകത്വ പരിശീലന ത്തിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾ ക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ...
ന്യൂഡെൽഹി :-ഇൻഡിഗോ വിമാന ത്തിൽ എയർ ഹോസ്റ്റസിനെ യാത്ര ക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു; ഇൻഡിഗോയുടെ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം അറിച്ചത്.മെയ് 2 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെ ന്നാണ് റിപ്പോർട്ട്.
വിമാനത്തിൻ്റെ ടോയ്‌ലറ്റിന് സമീപം വെച്ച്...
അബുദാബി :-ഓൺലൈലൂടെ യുഎഇയുടെ പ്രശസ്തി നശിപ്പി ച്ചാൽ 500,000 ദിർഹം പിഴയും 5 വർഷം തടവും. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മൻ്റൊണ് ഓൺലൈനിൽ രാജ്യത്തിൻ്റെയും സ്ഥാപനങ്ങ ളുടെയും പ്രശസ്തി നശിപ്പിക്കുകയോ പരിഹസി ക്കുകയോ ചെയ്യരുതെന്ന്...
ദുബായ് : -കുവൈറ്റിൽ വേനൽ ക്കാലത്തിന് തുടക്കമായി:ഇനി രാപ്പകലുകളിലെ കാറ്റിനുപോലും ചൂടേറും.അൽ അജൈരി സയന്റിഫിക് സെന്റ റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെ കെന്നാ സീസൺ എന്നാണ് വിളിക്കുന്നത്. കെന്നാ സീസൺ ഇന്ന് ചൊവ്വാഴ്ച,...