spot_img

Author: Neethu Thomas Dubai

സ്പെയിനും പോർച്ചുഗലും ഉൾപ്പെടെയുള്ള ദക്ഷിണ പടിഞ്ഞാറൻ യൂറോപ്പിന്റെ വലിയൊരു ഭാഗം എങ്ങനെ ഒറ്റ രാത്രികൊണ്ട് ഇരുട്ടിലായി

ദുബായ്: സ്പെയിനും പോർച്ചു ഗലും ഉൾപ്പെടെ ദക്ഷിണ പടിഞ്ഞാ റൻ യൂറോപ്പിൻ്റെ  വലിയൊരു ഭാഗം എങ്ങനെ ഒറ്റ രാത്രി കൊണ്ട് ഇരുട്ടിലായി എന്ന ചോദ്യത്തിന് രാജ്യം നൽകുന്ന ഉത്തരം അന്തരീക്ഷ പ്രതിഭാസം മൂലം എന്നാണ്....

42 വർഷമായി വിദേശത്ത് കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ഒടുവിൽ നാട്ടിലെത്തി

ദുബായ്:- 42 വർഷമായി വിദേശ ത്തു കുടിങ്ങിയ തിരുവനന്തപുരം സ്വദേശി ഒടുവിൽ നാട്ടിലെത്തി. 22 വയസ്സിൽ തൊഴിൽ തേടി ബെഹ്റനിൽ എത്തിയ ചന്ദ്രൻ്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. തൊഴിലുട മയുടെ മരണത്തോടെ പാസ്‌പോർട്ടും...

മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും ;വായിക്കാം തുടരും സിനിമയുടെ റിവ്യൂ

മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും എന്ന് മലയാളിക്ക് ഉറപ്പ് നൽകുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചലച്ചിത്രം. എമ്പുരാന്...

വ്യാജ ഡോളർ കറൻസി പകുതി വിലയ്ക്ക് വിൽപ്പന പ്രവാസികൾ അറസ്റ്റിൽ

ദുബായ്:- വ്യാജ ഡോളർ കറൻസി പകുതി വിലയ്ക്ക് വിൽപ്പന പ്രവാ സികൾ അറസ്റ്റിൽ.കുവൈറ്റിൽ വഞ്ചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് കാമറൂൺ പൗരന്മാര്‍ അറസ്റ്റിൽ. പ്രതികൾ വ്യാജ 100 ഡോളര്‍ നോട്ടുകൾ അവയുടെ യഥാർത്ഥ...

ഷാർജയിൽ 17 നിലയുള്ള അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇന്ത്യക്കാരിയായ അമ്മയും രണ്ട് വയസ്സുള്ള മകളും വീണ് മരിച്ചു

ദുബായ് : ഷാർജയിൽ 17 നിലയുള്ള അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇന്ത്യക്കാരിയായ അമ്മയും രണ്ട് വയസ്സുള്ള മകളും വീണ് മരിച്ചു . കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഷാർജയിലെ 17-നിലകളുള്ള അപ്പാർട്ട്‌മെൻ്റിൻ്റിലെ ബാൽക്കണിയിൽ നിന്ന് 33...

കള്ളപ്പണം വെളുപ്പിക്കാൻ വഴിവിട്ട സഹായം നൽകിയതിനെ തുടർന്ന് യുഎഇ ബാങ്കിന് ഉപരോധം

അബുദാബി :-കള്ളപ്പണം വെളുപ്പി ക്കാൻ വഴിവിട്ട സഹായം നൽകി യതിനെ തുടർന്ന് യുഎഇ  ബാങ്കിന് ഉപരോധം.കള്ളപ്പണം വെളുപ്പി ക്കാൻ സഹായിച്ചതിനും തീവ്രവാദ ത്തിനും നിയമവിരുദ്ധ സംഘടന കൾക്കും ധനസഹായം നൽകുന്ന തിനെയു തുടർന്നാണ്...

യുഎഇയിൽ പുതിയ വേഗത പരിധി നിലവിൽ വന്നു: തുടക്കം നാല് റോഡുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു

അബുദാബി :- യുഎഇയിൽ പുതിയ വേഗത പരിധി നിലവിൽ വന്നു: തുടക്കം നാല് റോഡുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന തിനുമായി 2025 -ലാണ് യുഎഇ അധികാരികൾ പുതിയ...

ദുബായിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; ഗ്രാമിന് 400 ദിർഹത്തിന് മുകളിൽ

അബുദാബി :- ദുബായിൽ സ്വർണ്ണ വില സർവ്വകാല റെക്കോർഡി ലേക്ക്;ഗ്രാമിന് 400 ദിർഹത്തിന് മുകളിൽ.ദുബായിൽ സ്വർണ്ണ വില ഒരു ഗ്രാമിന് 400 ദിർഹമായി ഉയർന്നത്  എക്കാലത്തെയും ഉയർന്ന നിര ക്കാണ്.24K ഗ്രാമിന് 402.75...

കേരളത്തിൽ വൻ നിക്ഷേപം നടത്താൻ ദുബായിലെ ഇന്ത്യൻ വ്യവസായികൾ ഒരുങ്ങുന്നു

ദുബായ്:- കേരളത്തിൽ വൻ നിക്ഷേപം നടത്താൻ ദുബാ      യിലെ ഇന്ത്യൻ വ്യവസായികൾ ഒരുങ്ങുന്നു.കേരളത്തിൽ വൻ നിക്ഷേപം നടത്താൻ തയ്യാറെടു ക്കുന്നത് ദുബായിലെ മലയാളി വ്യവസായികളുടെ കമ്പനികളാണ്. കേരളത്തിൽ വ്യവസായത്തിന് അനുകൂലമായ മേഖലകളെ തിരഞ്ഞെടുത്ത്...

യുഎഇയിൽ നിങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കുവാൻ പറ്റിയ പ്രധാനപ്പെട്ട 5 മേഖലകൾ

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏറ്റവും വൈവി ധ്യമാർന്ന സമ്പദ്‌വ്യവസ്ഥയാണ് യുഎഇയുടെത്. കാരണം യുഎഇ യുടെ വരുമാനം എണ്ണയിലും വാത കത്തിലും മാത്രമായി പരിമിതപ്പെടു ത്തിയിട്ടില്ല, രാജ്യത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവ സ്ഥ...

അശ്രദ്ധമായ ഡ്രൈവിംഗും അപകടകരമായ പെരുമാറ്റവും, ചെക്ക്‌പോസ്റ്റുകളിൽ ഉടനീളം കുവൈറ്റ് സുരക്ഷ വർധിപ്പിക്കുന്നു

കുവൈറ്റ് :-അശ്രദ്ധമായ ഡ്രൈ വിംഗും അപകടകരമായ പെരുമാറ്റവും,ചെക്ക്‌പോസ്റ്റുകളിൽ ഉടനീളം കുവൈറ്റ്സുരക്ഷ വർധിപ്പിക്കുന്നു. കുവൈറ്റ് പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് തലവൻ ക്യാപ്റ്റൻ ബദർ മുസൈദ് അൽ മുതൈരി കുവൈറ്റ് റേഡിയോയിൽ നടത്തിയ...

ഹിജ്‌റി മാസമായ ഷാബാൻ ജനുവരി 31 വെള്ളിയാഴ്ച ആരംഭിക്കുമെന്ന് യുഎഇ ജ്യോതിശാസ്ത്ര കേന്ദ്രം

അബുദാബി :-ഹിജ്‌റി മാസമായ ഷാബാൻ ജനുവരി 31 വെള്ളി യാഴ്ച ആരംഭിക്കുമെന്ന് യുഎഇ ജ്യോതി ശാസ്ത്ര കേന്ദ്രം അറിയിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ ആചരിക്കുന്ന റമദാൻ മാസത്തിന് മുമ്പുള്ള മാസമാണ് ശഅബാൻ. റമദാൻ...

Recent articles

spot_img