"ഗിർഗിയൻ" അറബികൾക്കിടയിൽ മൂന്ന് ദിവസം കൊണ്ടാടുന്ന ഒരു പരമ്പരാഗത ഉത്സവമാണ്. ഗൾഫിലും ഇതര ഗൾഫ് മേഖലയിലെ മറ്റ് ഭാഗങ്ങളിലും പുണ്യമാസത്തിന്റെ മധ്യത്തിൽ, കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് കൂട്ടം കൂടി കൊട്ടുംപാട്ടുമായി വീടുതോറും...
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏറ്റവും വൈവി ധ്യമാർന്ന സമ്പദ്‌വ്യവസ്ഥയാണ് യുഎഇയുടെത്. കാരണം യുഎഇ യുടെ വരുമാനം എണ്ണയിലും വാത കത്തിലും മാത്രമായി പരിമിതപ്പെടു ത്തിയിട്ടില്ല, രാജ്യത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവ സ്ഥ...
നിങ്ങൾ യുഎഇയിലേക്ക് ഒരു ജോലിക്ക് ശ്രമിക്കുകയാണോ...? ആരെങ്കിലും നിങ്ങൾക്ക് യുഎഇയിൽ ജോലി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടോ...?
എങ്കിൽ തീർച്ചയായും ഇത് വായിച്ചിരിക്കണം. കാരണം ജോലി, സന്ദർശനം, നിക്ഷേപം, താമസം അല്ലെങ്കിൽ മറ്റേതെങ്കിലും നിയമപരമായ ആവശ്യങ്ങൾക്കായി യുഎഇയിൽ...
സമീപകാലത്ത് വിമാന യാത്രി കരുടെ എണ്ണം കൂടുകയാണ്. സമയലാഭവറും കൂടുതൽ സൗകര്യപ്രദമായതുമാണ് ഇതിനു കാരണം. ഇത്തരത്തിൽ നിങ്ങളും ഒരു വിമാന യാത്രയ്ക്ക് ഒരുങ്ങുകയാണോ...?എങ്കിൽ വിമാന യാത്രക്കാർ എയർ പോർട്ടിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ചില...
13 വർഷങ്ങൾക്ക് മുമ്പ് സിറിയൻ പ്രസിഡൻ്റിനെതിരെ നടന്ന സമാധാനപരമായ പ്രക്ഷോഭം പൂർണ്ണമായും ഇന്ന് ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്. സംഘർഷം മൂലം ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുകയും നഗരങ്ങൾ നശിപ്പിക്കുകയും ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടയിലും ഇന്ത്യൻ...