മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും എന്ന് മലയാളിക്ക് ഉറപ്പ് നൽകുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചലച്ചിത്രം. എമ്പുരാന്...
മാധവൻ-നയൻതാര ചിത്രം
'ടെസ്റ്റ്' ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.ആർ. മാധവനും നയൻതാരയും ഒന്നിക്കുന്ന ചിത്രം "ടെസ്റ്റ്" ഏപ്രിൽ 4 ന് നെറ്റ്ഫ്ലി ക്സിൽ പ്രീമിയർ ചെയ്യുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.
എസ്. ശശികാന്ത് സംവിധാനം ചെയ്ത...
മലയാളത്തിലെ ഏറ്റവും വയ ലന്‍റായ ചിത്രം എന്ന ലേബലിലാണ് മാര്‍ക്കോ എത്തിയത്. ഇത്തരം ഒരു ലേബലിനിനോട് നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായക നായി എത്തിയ മാര്‍ക്കോ....
പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലിൻ -ഗിരീഷ് എ .ഡി കൂട്ടുകെട്ടിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്പ് ഗിരീഷ് എ .ഡി ചിത്രീകരിച്ച ചിത്രമാണ് ഐ...
ചലച്ചിത്രതാരം ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പണി' . ഈ ചിത്രത്തിലൂടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങും എന്നു കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം . മലയാളത്തിനു പുറമേ തമിഴ്,...