കാനഡ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വേഗത്തിലുള്ള വിസ പ്രോഗ്രാം നിർത്തലാക്കി.സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം (SDS) എന്നറിയപ്പെടുന്ന അന്തർദേശീയ വിദ്യാർത്ഥികൾക്കുള്ള ഫാസ്റ്റ്-ട്രാക്ക് വിസ പ്രോഗ്രാമാണ് അവസാനിപ്പിക്കുന്നതായി കാനഡ പ്രഖ്യാപിച്ചത്. ഈ നയ മാറ്റം വെള്ളിയാഴ്ച മുതൽ...