spot_img

HEALTH

യുവാക്കളിലെ ഹൃദയാഘാതം: വർദ്ധിച്ചുവരുന്ന ആശങ്കകളും പ്രതിവിധികളും

ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധർ ഇപ്പോൾ ഒരു ആശങ്കാജ നകമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുന്നു: ഹൃദയാഘാത രോഗി കളിൽ പകുതിയോളം പേർ 50 വയസ്സിന് താഴെയുള്ളവരാണ്. യുവാക്കളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ വർധിക്കുന്നതി ലേക്കാണ്...

ആരെയും ആകർഷിക്കാനും ആത്മവിശ്വാസം നേടാനുമുള്ള അഞ്ച് വഴികൾ

ആരെയും ആകർഷിക്കാനും ആത്മ വിശ്വാസം നേടാനുമുള്ള ആദ്യവഴി അതിനായുള്ള ഓറ നമ്മുടെ ശരിര ത്തിൽ സൃഷ്ടിക്കുകയാണ്.ഒരു വ്യക്തിയുടെ ഓറ എനർജി (Aura Energy) അഥവാ പ്രഭാവലയം എന്നത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും...

രാവിലെ വെറും വയറ്റിൽ ​ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും

രാവിലെ വെറും വയറ്റിൽ ​ഗ്രാമ്പു യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും. .ജേണൽ ഓഫ് ഫാർമകോ ഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.  വയറിളക്കം,ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ...

പുരുഷന്മാരിലെ മുടി കൊഴിച്ചിൽ നിയന്ത്രിച്ച് കഷണ്ടിയെ നേരിടാനുള്ള മാർഗ്ഗങ്ങൾ

പുരുഷന്മാരിൽ മുടി കൊഴിച്ചിൽ മൂലം കഷണ്ടി ഉണ്ടാകുന്നത് സ്വാഭാവികമാണ്. കൃത്യമായ പരിചരണം ഇല്ലെങ്കിൽ പെട്ടെന്ന് കഷണ്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും മാന സിക സമ്മർദ്ദമാണ് ഇത്തര ത്തിൽ മുടി കൊഴിയുന്നതിനുള്ള കാരണം....

സ്‌മാർട്ട്‌ഫോണുകളിലെയും ലാപ്‌ടോപ്പുകളിലെയും നീല വെളിച്ചം നിങ്ങളുടെ ചർമ്മത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പ്രതിവിധികളും

നിങ്ങളുടെ സ്‌മാർട്ട്‌ഫോണുകളും നിന്നും ലാപ്‌ടോപ്പുകളും നിന്നും ടിവി സ്‌ക്രീനുകളും നിന്നും ഒരു നീല വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടെന്ന് ഒരു പക്ഷെ നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഈ നീലവെളിച്ചം നിങ്ങളുടെ ശരിരത്തിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ….?...

Recent Articles

spot_img