spot_img

NEWS

ദുബായിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; ഗ്രാമിന് 400 ദിർഹത്തിന് മുകളിൽ

അബുദാബി :- ദുബായിൽ സ്വർണ്ണ വില സർവ്വകാല റെക്കോർഡി ലേക്ക്;ഗ്രാമിന് 400 ദിർഹത്തിന് മുകളിൽ.ദുബായിൽ സ്വർണ്ണ വില ഒരു ഗ്രാമിന് 400 ദിർഹമായി ഉയർന്നത്  എക്കാലത്തെയും ഉയർന്ന നിര ക്കാണ്.24K ഗ്രാമിന് 402.75...

കേരളത്തിൽ വൻ നിക്ഷേപം നടത്താൻ ദുബായിലെ ഇന്ത്യൻ വ്യവസായികൾ ഒരുങ്ങുന്നു

ദുബായ്:- കേരളത്തിൽ വൻ നിക്ഷേപം നടത്താൻ ദുബാ      യിലെ ഇന്ത്യൻ വ്യവസായികൾ ഒരുങ്ങുന്നു.കേരളത്തിൽ വൻ നിക്ഷേപം നടത്താൻ തയ്യാറെടു ക്കുന്നത് ദുബായിലെ മലയാളി വ്യവസായികളുടെ കമ്പനികളാണ്. കേരളത്തിൽ വ്യവസായത്തിന് അനുകൂലമായ മേഖലകളെ തിരഞ്ഞെടുത്ത്...

മ്യാൻമർ ഭൂകമ്പം: ദുരിതബാധിതർക്ക് യുഎഇ 200 ടൺ അടിയന്തര സഹായം അയച്ചു

ദുബായ്:-മ്യാൻമർ ഭൂകമ്പം: ദുരിതബാധിതർക്ക് യുഎഇ 200 ടൺ അടിയന്തര സഹായം അയച്ചു. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ നിർദ്ദേശപ്രകാരം, ദുരിതബാധിത രുടെ ദുരിതങ്ങൾ ലഘൂകരിക്കാ നായി ലക്ഷ്യമിട്ട് 200 ടണ്ണിലധികം സഹായ വസ്തുക്കാളാണ് യുഎഇ...

ദുബായിൽ നിന്നെത്തിയ യുവതിയിൽ നിന്ന്എട്ടു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

ചെന്നൈ :-ദുബായിൽ നിന്നെ ത്തിയ യുവതിയിൽ നിന്ന്എട്ടു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.ചെന്നൈ അന്താ രാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് വേട്ട. വ്യത്യസ്ത സംഭവങ്ങളിലായി വിമാനത്താവളത്തില്‍വന്നിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നായി എട്ടു കോടി...

ഖത്തറിൽ മുപ്പത്തി ഏഴ് ഡിഗ്രി ചൂട് രേഖപ്പെടുത്തി: ഇനിയും ചൂട് കൂടും മുന്നറിപ്പുമായി കാലാവസ്ഥ വിഭാഗം

ദോഹ :-ഖത്തറിൽ മുപ്പത്തി ഏഴ് ഡിഗ്രി ചൂട് രേഖപ്പെടുത്തി: ഇനിയും ചൂട് കൂടും മുന്നറിപ്പുമായി കാലാ വസ്ഥ വിഭാഗം.ഖത്തറില്‍ പെരുന്നാ ളിന് പിന്നാലെ തണുപ്പും ശീത ക്കാറ്റും വിട്ട് ചൊവ്വാഴ്ച മുതൽ രാജ്യത്തെ...

ദുബായ് ഇന്ത്യാ അണ്ടർവാട്ടർ ട്രെയിൻ സർവ്വീസ് വരുന്നു : രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് മുംബൈയിൽ എത്തിച്ചേരാം

ദുബായ്:-ദുബായ് ഇന്ത്യാ അണ്ടർ വാട്ടർ ട്രെയിൻ സർവ്വീസ് വരുന്നു : ഇനി രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് മുംബൈയിൽ എത്തിച്ചേരാം.2030 ഓടെ പദ്ധതി യാഥാർത്ഥ്യം ആകുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയി ക്കുന്നത്.ദുബായിയും മുംബൈയും...

കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്

ദുബായ് : - കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് . കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയം ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ mosa1.kw എന്ന പേരിലാണ് ഒരു വ്യാജ അക്കൗണ്ട് കണ്ടെത്തിയിരിക്കുന്നത്....

ദുബായിൽ റമദാനിൽ ഏറ്റവുംഭംഗിയായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു

ദുബായ് : - റമദാനിൽ ഏറ്റവും ഭം​ഗി യായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു.റമദാൻ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ദുബൈ എമിറേറ്റിലെ ഏറ്റവും ഭം​ഗിയായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു. മുഹൈസിനയിലുള്ള...

മക്കയിലെ ​ഗ്രാൻഡ് മോസ്കിൽ പുതിയ രണ്ട് ആധുനിക ഹെലിപാഡുകൾ കൂടി തുറന്നു

റിയാദ്: -മക്കയിലെ ​ഗ്രാൻഡ്  മോസ്കിൽ പുതിയ രണ്ട് ആധുനിക ഹെലിപാഡുകൾ       കൂടിതുറന്നു.അടിയന്തിരമെഡിക്കൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് സൗദി റെഡ്ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഹെലിപാഡുകൾ ആരംഭിച്ചത്. ഇവിടെ നടത്തിയ എമർജൻസി എയർ ആംബുലൻസിന്റെ പരീക്ഷണ...

ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് സമ്മാന വിതരണം നിർത്തിവെച്ചു: കുവൈറ്റ് വാണിജ്യവ്യാവസായ മന്ത്രാലയം

ദുബായ് : -ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് സമ്മാന വിതരണം നിർത്തിവെച്ചു:കുവൈറ്റ് ഫെസ്റ്റി വെൽ റാഫിൾ നറുക്കെടുപ്പ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവൽ...

രാജീവം വിരിയും കേരളം :ബിജെപി സംസ്ഥാന അധ്യക്ഷനായി ഡോ.രാജീവ് ചന്ദ്രശേഖർ ഇന്ന്സ്ഥാനമേൽക്കും

തിരുവനന്തപുരം:-ബിജെപി സംസ്ഥാന അധ്യക്ഷനായി ഡോ.രാജീവ് ചന്ദ്രശേഖർ ഇന്ന് സ്ഥാനമേൽക്കും. ഇനി കേരളത്തിൽ രാജീവം വിരിയും. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി...

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ – യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തോളം കുറവുണ്ടാകും

അബുദാബി: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ - യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തോളം കുറവുണ്ടാകും. പ്രവാസികൾക്ക് പ്രതീക്ഷ നൽകു ന്ന ഈ വാർത്ത പുറത്തുവിട്ടത് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ...

Recent Articles

spot_img