spot_img

NEWS

ദുബായിലെ വൈൽഡ് വാഡി വാട്ടർപാർക്കിൽ തീപിടിത്തം

ദുബായ്:-ദുബായിലെ വൈൽഡ് വാഡി വാട്ടർ പാർക്കിൽ തീപിടിത്തം. ജുമൈറ ഏരിയയിലെ വൈൽഡ് വാഡി വാട്ടർപാർക്കിൽ ഞായറാഴ്ച ഉച്ചയോടെയാണ്  തീപിടിത്തമുണ്ടായത്.ഇതിനെത്തുടർന്ന് ദുബായ് സിവിൽ ഡിഫൻ സിൻ്റെ വാട്ടർ പാർക്കിൽ പുതിയ നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തി....

അബുദാബിയുട ആകാശത്ത് പറക്കും ടാക്സി പറക്കാൻ ഇനി മാസങ്ങൾ മാത്രം: അറിയാം യാത്ര ചിലവും, സവിശേഷതകളും

ദുബായ്: -അബുദാബിയുടെ ആകാശത്ത് പറക്കും ടാക്സി പറക്കാൻ ഇനി മാസങ്ങൾ മാത്രം. ആദ്യ പരീക്ഷണ വിമാനങ്ങൾ വരും മാസങ്ങളിൽ അബുദാബിയുടെ ആകാശത്ത് പറന്നുയരും. യുഎസ് ആസ്ഥാനമായുള്ള eVTOL (ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്...

കൂടുതൽ കാലം ജീവിക്കണോ? ആരോഗ്യകരമായ ജീവിതത്തിനായി യുഎഇയിലേക്ക് വരൂ, പ്യൂർഹെൽത്ത് സിഇഒ

അബുദാബി :-കൂടുതൽ കാലം ജീവിക്കണോ? ആരോഗ്യകരമായ ജീവിതത്തിനായി യുഎഇയിലേക്ക് വരൂ, പ്യൂർഹെൽത്ത് സിഇഒ.”അബുദാബിയിൽ നടന്ന ഇൻവെസ്റ്റോപ്പിയ 2025 കോൺഫറ ൻസിലാണ് പ്യുവർ ഹെൽത്ത് ഗ്രൂപ്പ് സിഇഒ ഷൈസ്ത ആസിഫ് ഇക്കാര്യം പറഞ്ഞത്. "ദീർഘായുസ്സ്...

റമദാൻ പ്രമാണിച്ച് ആയിരക്കണക്കിന് തടവുകാരെ വിട്ടയക്കാൻ യുഎഇ നേതാക്കൾ ഉത്തരവിട്ടു

അബുദാബി :-റമദാൻ പ്രമാണിച്ച് ആയിരക്കണക്കിന് തടവുകാരെ വിട്ടയക്കാൻ യുഎഇ നേതാക്കൾ ഉത്തരവിട്ടു.ഇന്ന് (ഫെബ്രുവരി 27 വ്യാഴാഴ്ച) വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി തടവുകാരെ മോചിപ്പിക്കാൻ യുഎഇ നേതാ ക്കൾ ഉത്തരവിട്ടത്. ഇതുപ്രകാരം വിവിധ...

ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ മരണത്തിൽ അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ദുബായ് : -ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ മരണ ത്തിൽ അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച അന്തരിച്ച അജ്മാൻ ഭരണാധികാരി ഷെയ്ഖ് സയീദ് ബിൻ...

യുഎഇയിൽ പുതിയ AI- പവർഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു: ഇനി താമസക്കാർക്ക് വിസ എളുപ്പത്തിൽ പുതുക്കാനാകും

ദുബായ് : -ദുബായിൽ പുതിയ AI- പവർഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു:ഇനി താമസ ക്കാർക്ക് വിസ എളുപ്പത്തിൽ പുതുക്കാനാകും.സലാമ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഇനി മുതൽ താമസക്കാർക്ക് മിനിറ്റുകൾ ക്കുള്ളിൽ വിസ...

ഇന്ത്യയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ പ്രശ്‌നം കാരണം വഴിതിരിച്ചുവിട്ടു

ന്യൂഡെൽഹി :-ഇന്ത്യയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ പ്രശ്‌നം കാരണം വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്. ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ഒരു അമേരിക്കൻ എയർലൈൻസ് വിമാനം " സുരക്ഷാ പ്രശ്നത്തിൻ്റെ" പേരിൽ ഞായറാഴ്ച റോമിലേക്ക് വഴിതിരിച്ചുവിട്ടതായി...

ലുഫാകാർട്ട് അതിവേഗ ഡെലിവറിയുടെ പുതുചരിത്രം

അന്താരാഷ്ട്ര വ്യാപാരവും ഓൺലൈൻ ഷോപ്പിംഗും വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കൊറിയർ സർവ്വീസുകൾ ലോകത്തിന്റെ കണക്ഷൻ മെച്ചപ്പെടുത്തുന്ന ഒരു പ്രധാന മേഖലയായി മാറിയിരി ക്കുന്നു. ദ്രുതഗതിയിലുള്ള ഡെലിവറി, സുരക്ഷിതമായ ലോജിസ്റ്റിക്സ്, വിശ്വാസ്യത എന്നീ മൂല്യങ്ങൾ...

യുഎഇ സർക്കാർ റമദാൻ കാലത്തെ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു

അബുദാബി :-യുഎഇ സർക്കാർ റമദാൻ കാലത്തെ ജീവനക്കാരുടെ ജോലി സമയംപ്രഖ്യാപിച്ചു.വിശുദ്ധ റമദാൻ മാസത്തിൽ യുഎഇയിലെ സർക്കാർ ജീവനക്കാരുടെയും ഫെഡറൽ സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ...

യുഎഇ ടൂർ സൈക്ലിംഗ് റേസിനായി 18 റോഡുകൾ ഇന്ന് (21-02-25,വെള്ളിയാഴ്ച) താൽക്കാലികമായി അടച്ചിടും

ദുബായ്:-യുഎഇ ടൂർസൈക്ലിംഗ് റേസിനായി 18 റോഡുകൾ       ഇന്ന്  ( 21 - 02-25വെള്ളിയാഴ്ച ) താൽക്കാലികമായി അടച്ചിടും. യുഎഇ ടൂർ സൈക്ലിംഗ് റേസിനായി ദുബായിലെ ചില റോഡുകൾ ഫെബ്രുവരി 21 വെള്ളിയാഴ്ച താൽ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിലെ ആഡംബര വീടുകളുടെ വിൽപ്പന ആരംഭിച്ചു

ദുബായ് : -ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിലെ ആഡംബര വീടുകളുടെ വിൽപ്പന ആരംഭിച്ചു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുർജ് അസീസിയിലെ അപ്പാർട്ട്‌ മെൻ്റുകളുടെ വില ചൊവ്വാഴ്ച അസീസി...

ഇന്ത്യ- ഖത്തർ ഉഭയക്ഷി ബന്ധം കരുത്താർജിക്കും: ജെ .കെ .മേനോൻ

ന്യൂഡൽഹി:ഇന്ത്യ- ഖത്തർ ഉഭയ കക്ഷിബന്ധം കരുത്താർജിക്കും: ജെ കെ .മേനോൻ. ഇന്ത്യയുമായുള്ള പുതിയ ഉഭയ കക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി ഐ ടി...

Recent Articles

spot_img