റിയാദ്:-സൗദി ഹരീഖിൽ ഓറഞ്ച് മേള ജനുവരി1-ന്ആരംഭിക്കും. സൗദി അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങാ മേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ജനുവരി ഒന്നിന് ആരംഭിക്കും. 10...
കൊച്ചി:-പ്രവാസികളെ വിസ്മരി ക്കുന്നത് സങ്കടകരം :ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ഇൻഡോ-അറബ് കോൺഫെ ഡറേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി11-ന് മുംബൈയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവാസ് ഗ്ലോബൽ കോൺഫെറൻസിൻ്റെ ലോഗോ പ്രസ്സ്...
ന്യൂഡല്‍ഹി: 2025 മാർച്ച് മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യയിലും യാത്ര ചെയ്യാം. ഇന്ത്യക്കാര്‍ക്ക് വിസ യില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയരും. റഷ്യയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍...
ഷാർജ :യുഎഇയിലെഖോർഫ ക്കാനിലെ ബസ് അപകടത്തിൽ 9മരണം. ബ്രേക്ക് തകരാറിനെ ത്തുടർന്ന് ഞായറാഴ്ച വൈകു ന്നേരം ഖോർഫക്കാനിൽ തൊഴി ലാളികളുടെ ബസ് മറിഞ്ഞ് ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള 83 യാത്രക്കാരിൽ ഒമ്പത്...
ദുബായ്:-കാലാവസ്ഥ വെതിയാനം യുഎഇ യിൽ കാർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുന്നു.യുഎഇ യിൽ ഈ വർഷം കാർ ഇൻഷു റൻസ്പ്രീമിയം വർധി പ്പിച്ചതി നാൽവാഹന പ്രേമികൾ പ്രതിസ ന്ധിയിലാകുന്നു.കടുത്ത കാലാ വസ്ഥ വെതിയാനത്തിൻ്റെ...
ന്യൂഡെൽഹി: -ന്യൂഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് അബ്ദുള്ള കൂടിക്കാഴ്ച നടത്തി.ഇന്ത്യ-യുഎഇ ജോയിൻ്റ് കമ്മീഷനിൽ പങ്കെടുക്കു ന്നതിനായി യു.എ.ഇ.യുടെ ഉന്നത നയതന്ത്രജ്ഞൻ്റെ ന്യൂഡൽഹി യിലെ ഔദ്യോഗിക സന്ദർശന ത്തിൻ്റെ തുടക്കത്തിൽ ഉപപ്രധാന...
ഷാർജ :-ഷാർജ മുനിസിപ്പാലിറ്റി 2025 ജനുവരി 1 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ളപാർക്കിംഗ് നടപ്പിലാക്കും.പുതിയ നിയമം അനുസരിച്ച്, പാർക്കിംഗ് ഫീസ് ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മണിക്കും രാത്രി...
റിയാദ്: -2034-ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ; അഞ്ച് നഗരങ്ങളിലായി ഒരുങ്ങുന്ന 15 സ്റ്റേഡിയങ്ങളുടെ ചിത്രങ്ങൾ സൗദി അറേബ്യ പുറത്തുവിട്ടു.2034 ഫിഫ ലോകകപ്പ് ആദ്യമായി സൗദി അറേബ്യയിൽ നടക്കും, ഇത് രാജ്യത്തിനും മിഡിൽ...
ടോക്കിയോ:- ജപ്പാനിലെ കുറഞ്ഞ ജനനനിരക്ക് വർദ്ധിപ്പിക്കുന്ന തിനായി ടോക്കിയോ ഡേ കെയർ സൗജന്യമാക്കുന്നു.ജപ്പാനിലെ കുറഞ്ഞ ജനനനിരക്ക് വർദ്ധിപ്പി ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സെപ്റ്റംബറിൽ ആരംഭിക്കുന്ന എല്ലാ പ്രീ-സ്‌കൂൾ കുട്ടികൾക്കും ഡേ കെയർ സൗജന്യമാക്കാൻ ടോക്കിയോ...
ദുബായ് : -ദുബായിലെ 19 റസിഡൻഷ്യൽ ഏരിയകളിൽ പുതിയ റോഡ് കണക്ഷനുകൾ വരുന്നു.19 റസിഡൻഷ്യൽ ഏരിയകളിലെ റോഡ് കണക്ഷനുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) തുടക്കമിട്ടു. ഗതാഗത നവീകരണം,...
ദുബായ്:- ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് ഒരു ലക്ഷം ദിർഹം സമ്മാനം.ബിഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പിൽ ബിഗ് വിൻ മത്സരത്തിൽ മൊത്തം AED 295,000 സമ്മാനം നേടിയത് ഇന്ത്യ, ബംഗ്ലദേശ്...