spot_img

NEWS

ആധാർകാർഡ് തിരുത്തലിൽ കർശന നിയന്ത്രണം; ‌പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ന്യൂഡെൽഹി :-ആധാർകാർഡ് തിരുത്തലിൽ കർശന നിയന്ത്രണം; ‌പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം.പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ...

ദുബായ് റൺ 2024: നവംബർ 24 ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ അറിയിച്ചു

ദുബായ്:ദുബായ്റൺ2024: നവംബർ -24 ന് 4 റോഡുകൾ താൽക്കാലികമായിഅടയ്ക്കുമെന്ന് ആർടിഎ അറിയിച്ചു.ഞായറാഴ്ച ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 ന് പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെ ഈ അടച്ചുപൂട്ടലുകൾ...

ദുബായ് സന്ദർശക വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിംഗും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി; അറിയാം പുതിയ നിബന്ധനകൾ

ദുബായ്:-ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കുന്നതിന് ഹോട്ടൽ ബുക്കിംഗ് രേഖകളും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ നോട്ടീസ് അയച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യുആർ കോഡും...

ലതിക പാങ്ങേപ്പാട്ടിൻ്റെ പുതിയ കഥാസമാഹാരം “പുറന്തോട് ഭേദിച്ച ആമ” പ്രകാശനം ചെയ്തു

ഷാർജ :-ലതിക അങ്ങേപ്പാട്ടിൻ്റെ പുതിയ കഥാസമാഹാരം  "പുറന്തോട് ഭേദിച്ച ആമ”        ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു. ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയർ റൈറ്റേഴ്സ് ഫോറത്തിൽ...

പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുപ്പിച്ചുകൊണ്ട് “നൂർ റിയാദ് ” ആഘോഷം നവംബർ 28-ന് ആരംഭിക്കും

റിയാദ്:-പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുപ്പിച്ചുകൊണ്ട് "നൂർ റിയാദ് " ആഘോഷം നവംബർ 28-ന് ആരംഭിക്കും.റിയാദ് നഗരത്തിലുടനീളം നടക്കുന്ന പ്രകാശത്തിൻ്റെയും കലയുടെയും വാർഷിക ഉത്സവമായ നൂർ റിയാദിൻ്റെനാലാം പതിപ്പ് ഈ മാസം 18...

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 20,124 നിയമലംഘകർ പിടിയിൽ

റിയാദ്:- സൗദിഅറേബ്യയിൽ ഒരാഴ്ചക്കിടെ 20,124 നിയമലംഘകർ പിടിയിൽ.  തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടികൾ തുടരുന്നതിൻ്റെ ഭാഗമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 20,124 നിയമലംഘകർ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ...

മൻസൂർ പള്ളൂരിന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് പ്രകാശനം ചെയ്തു

ഷാർജ:- മൻസൂർ പള്ളൂരിന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.രാഷ്ട്രീയ നിരീക്ഷകനും നടനും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പള്ളൂരിന്റെ "മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ" എന്ന പുസ്തകം...

പുതിയ കെട്ടിടത്തിലെ ഉടമകൾക്കും വാടകക്കാർക്കുമായി ദുബായ് ഡെവലപ്പർ മെട്രോ സ്റ്റേഷനിലേക്ക് സൗജന്യ ഷട്ടിൽ ബസ് വാഗ്ദാനം ചെയ്യുന്നു

ദുബായ്:- പുതിയ കെട്ടിടത്തിലെ ഉടമകൾക്കുംവാടകക്കാർക്കുമായി ദുബായ് ഡെവലപ്പർ മെട്രോ സ്റ്റേഷനിലേക്ക്  സൗജന്യ ഷട്ടിൽ ബസ് വാഗ്ദാനം ചെയ്യുന്നു. പുതിയ സൗകര്യങ്ങൾ അവതരിപ്പിക്കാൻ ദുബായ് ഡെവലപ്പർമാർക്കിടയിൽ മത്സരം വളരുന്നതിനിടയിലാണ് സ്വകാര്യ ഡെവലപ്പർമാരായ "ഡാന്യൂബ് പ്രോപ്പർട്ടീസാണ്...

രൂപയുടെ മൂല്യത്തിൽ ഇടിവ് : പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ പറ്റിയ സമയം

അബുദാബി:- രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇത് നേട്ടമാക്കാന്‍ പ്രവാസികള്‍. രൂപ റെക്കോര്‍ഡ് ഇടിവിലെത്തി യതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണിത്. ഇന്നലെ വൈകിട്ട് ഒരു ദിര്‍ഹം 23 രൂപ...

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് നാലു ദിവസത്തെ അവധി:വിമാന നിരക്കുകളില്‍ വന്‍ വര്‍ധന

ദുബായ് : യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇത്തവണ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ പ്രവാസികൾ യാത്രകള്‍ക്കൊരുങ്ങിയതു മൂലം വിമാന നിരക്കുകളിൽ വൻ വർധന. പ്രവാസികൾ നാട്ടിലേക്ക് ഹ്രസ്വയാത്രകൾക്ക് ഒരുങ്ങിയതും ഇതര എമിറേറ്റുകളിലേക്കുള്ള...

യൂ19 ഏഷ്യാ കപ്പ് മത്സരം ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ;നവംബർ 30ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും

ദുബായ്:-യൂ19 ഏഷ്യാ കപ്പ് മത്സരം യുഎഇയിൽ: നവംബർ 30ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും.നവംബർ 30-ന് ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. തുടർന്ന് ഡിസംബർ 2, 4 തീയതികളിൽ...

ഇന്ത്യൻ വിദേശകാര്യ മന്ത്രി യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ് : ഇന്ത്യൻ വിദേശകാര്യ മന്ത്രി യുഎഇവിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും...

Recent Articles

spot_img