spot_img

NEWS

പുതുമകൾ നിറഞ്ഞ ദേശീയദിനാഘോഷങ്ങൾക്കായി യു എ ഇ ഒരുങ്ങുന്നു

അബുദാബി :-  പുതുമകൾ നിറഞ്ഞദേശീയദിനാഘോഷങ്ങൾക്കായി യു എ ഇഒരുങ്ങുന്നു.യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് ('ദേശീയപ്പെരുന്നാള്‍') എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് 'യൂണിയൻ'...

ആഗോള ബ്രാന്‍ഡുകളുമായി ലുലുഗ്രൂപ്പ് കോട്ടയത്തേക്ക്

കൊച്ചി: ആഗോള ബ്രാൻഡുകളുമായി ലുലു ഗ്രൂപ്പ് കോട്ടയത്ത് .കേരളത്തിലെ രണ്ടാംനിര സിറ്റികളിലേക്ക് വളര്‍ന്നു പന്തലിക്കാനുള്ള നീക്കങ്ങളാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് നടത്തുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മാളുകളുമായെത്തിയ ലുലുഗ്രൂപ്പ് പുതുതായി...

ദുബായ് :-  നൂതന സ്‌മാർട്ട് ട്രാഫിക്ക് കാമറകളുമായി ദുബായി പോലീസ്. ട്രാഫിക് നിയന്ത്രണങ്ങൾ ഫലപ്രദമായിനടപ്പിലാക്കുന്നതിനുമായി ദുബായ് പോലീസ്നൂതന സ്‌മാർട്ട് ട്രാഫിക്ക് കാമറകൾ സ്ഥാപിച്ചു.ദുബായി  പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ഹിസ്...

സൗദിഅറേബ്യയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണമുയരുന്നു

റിയാദ്:-സൗദി അറേബ്യയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണമുയരുന്നു. സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളധികം വർധിച്ചതായി റിപ്പോർട്ട്. 2024 മൂന്നാം പാദത്തിൽ (ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതംഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592...

ഒമാൻ്റെ 54-ാ മത് ദേശീയ ദിനാഘോഷങ്ങൾക്ക് മസ്ക്കറ്റിൽ തുടക്കമായി

മസ്ക്കറ്റ് :-ഒമാൻ്റെ 54-ാ മത് ദേശീയ ദിനാഘോഷങ്ങൾക്ക് തലസ്ഥാനമായ മസ്ക്കറ്റിൽ തുടക്കമായി.ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസിൽ വെച്ച് നടന്ന സൈനിക സംഗീത നിശയിൽ രാജ്യത്തെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി...

മൻസൂർ പള്ളൂരിന്റെ “മലയാള സിനിമ : ഭാവുകത്വത്തിലെ പരിണാമ ദിശകൾ” നവംബർ: 15-ന് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

ദുബായ് : -  മൻസൂർ പള്ളൂരിന്റെ "മലയാള സിനിമ : ഭാവുകത്വത്തിലെ പരിണാമ ദിശകൾ" നവംബർ: 15-ന് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.മാഹി സ്വദേശിയും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ എഴുതിയ "മലയാള സിനിമ...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്നു

 ദുബായ് : - ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്നു.ഷാര്‍ജ എക്‌സ്പോ സെന്‍ററില്‍ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും പങ്കെടുക്കുന്ന വിവരം ഒമാൻ വാർത്താ വിതരണ മന്ത്രാലയമാണ് പുറത്തുവിട്ടത്.ഒമാൻ  സാംസ്കാരിക-കായിക-യുവജന മന്ത്രാലയവും...

പ്രതിവർഷം 30000 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്ന വെക്തികൾക്ക് ആദായനികുതിഏർപ്പെടുത്താൻ ഒമാൻ ഒരുങ്ങുന്നു

തീരുമാനം നടപ്പിലായാല്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ മാറും. ഒമാൻ: -പ്രതിവർഷം 30000 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്നവെക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ഒമാൻ ഒരുങ്ങുന്നു.പ്രതിവർഷം 30000 റിയാലിൽ മുകളിൽ ശമ്പളം...

ജിസിസി ഉച്ചകോടി പ്രമാണിച്ച് കുവൈറ്റ് ഡിസംബർ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റ്:-ജിസിസി ഉച്ചകോടി പ്രമാണിച്ച് കുവൈറ്റ് ഡിസംബർ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു.കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന ജിസിസി ഉച്ചകോടിയോട് അനുബന്ധിച്ചാണ് സിവില്‍ സര്‍വീസ് ബ്യൂറോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും...

ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നു

ലണ്ടൻ:-ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നു.എട്ട് വർഷത്തിനിടെ ആദ്യമായി ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടനിലെ ലേബർ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. വർദ്ധിച്ചു വരുന്ന കുടിയേറ്റം മൂലം അദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം...

അബുദാബിക്കും ദുബായിക്കും ഇടയിൽ പുതിയ ഷെയർ ടാക്സി സർവ്വീസ് ആരംഭിച്ചു:ആർടിഎ

ദുബായ് : -അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവ്വീസ് ആരംഭിച്ചതായി ആർടിഎ അറിയിച്ചു. ഇന്നലെ മുതലാണ് സർവ്വീസിന് തുടക്കമായത്. ഇത് യാത്രാ ചെലവിൻ്റെ 75% വരെ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കും.സൗകര്യപ്രദവും വേഗതയേറിയതും...

ദുബായിൽ ടെക് കോടീശ്വരന്മാർ പെരുകുന്നു: 2024 ആദ്യപകുതിയിൽ 6500 കോടീശ്വരന്മാർ

ദുബായ് : - ദുബായിൽ ടെക്ക് കോടീശ്വരന്മാർ പെരുകുന്നു.ന്യൂ വേൾഡ് വെൽത്ത് നടത്തിയ സർവ്വേയിലും ദക്ഷിണാഫ്രിക്കൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ പ്ലാറ്റ്‌ഫോം 45 പുറത്തിറക്കിയതുമായ ഒരു പഠനമനുസരിച്ച് 2024 ആദ്യപകുതിയിൽ ദുബായിൽ 6500 ടെക്...

Recent Articles

spot_img