spot_img

NEWS

യുഎഇ ടൂർ സൈക്ലിംഗ് റേസിനായി 18 റോഡുകൾ ഇന്ന് (21-02-25,വെള്ളിയാഴ്ച) താൽക്കാലികമായി അടച്ചിടും

ദുബായ്:-യുഎഇ ടൂർസൈക്ലിംഗ് റേസിനായി 18 റോഡുകൾ       ഇന്ന്  ( 21 - 02-25വെള്ളിയാഴ്ച ) താൽക്കാലികമായി അടച്ചിടും. യുഎഇ ടൂർ സൈക്ലിംഗ് റേസിനായി ദുബായിലെ ചില റോഡുകൾ ഫെബ്രുവരി 21 വെള്ളിയാഴ്ച താൽ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിലെ ആഡംബര വീടുകളുടെ വിൽപ്പന ആരംഭിച്ചു

ദുബായ് : -ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിലെ ആഡംബര വീടുകളുടെ വിൽപ്പന ആരംഭിച്ചു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുർജ് അസീസിയിലെ അപ്പാർട്ട്‌ മെൻ്റുകളുടെ വില ചൊവ്വാഴ്ച അസീസി...

ഇന്ത്യ- ഖത്തർ ഉഭയക്ഷി ബന്ധം കരുത്താർജിക്കും: ജെ .കെ .മേനോൻ

ന്യൂഡൽഹി:ഇന്ത്യ- ഖത്തർ ഉഭയ കക്ഷിബന്ധം കരുത്താർജിക്കും: ജെ കെ .മേനോൻ. ഇന്ത്യയുമായുള്ള പുതിയ ഉഭയ കക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി ഐ ടി...

റമദാൻ മാസത്തിൽ ദുബായ് മാൾ 65 സ്റ്റോറുകളുള്ള പുതിയ വിഭാഗം തുറക്കുന്നു

ദുബായ് : -റമദാൻ മാസത്തിൽ ദുബായ് മാൾ 65 സ്റ്റോറുകളുള്ള പുതിയ വിഭാഗം തുറക്കും .വിശുദ്ധ റമദാൻ പ്രമാണിച്ച് ദുബൈ മാളിൽ പുതിയൊരു വിഭാഗം കൂടി തുറ ക്കുന്നു. എമ്മാർ പ്രോപ്പർട്ടീസിൻ്റെ സ്ഥാപകൻ...

2025ലെ ബിയാരി മേളയിൽ ഡോ തുംബൈ മൊയ്തീനെ ‘ഗ്ലോബൽ ബിസിനസ് ഐക്കൺ 2025’ ആയി ആദരിച്ചു

ദുബായ് : -2025ലെ ബിയാരി മേള യിൽ ഡോ തുംബൈ മൊയ്തീനെ ‘ഗ്ലോബൽ ബിസിനസ് ഐക്കൺ 2025’ ആയി ആദരിച്ചു.സംരംഭകത്വ മികവിനും സ്വാധീനമുള്ള നേതൃത്വ ത്തിനുമുള്ള സുപ്രധാനമായ അംഗീകാരമായി, ദുബൈയിലെ എത്തിസലാത്ത് അക്കാദമിയിൽ...

ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു:ആറു പ്രവാസികൾക്ക് പരിക്ക്

മനാമ : ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പ്രവാസികൾക്ക് പേർക്ക് പരിക്കേറ്റു. മുഹറഖ് ​ഗവർണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്താ യുള്ള ഒരു റെസ്റ്റോറന്റിലെ...

യുഎഇയിലെ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

ദുബായ്:-യുഎഇയിലെ 10 വർഷ ത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവ നകൾ നൽകിയ വ്യക്തികൾക്കാണ് ബ്ലൂ വിസ നൽകുന്നത്. വേൾഡ് ​ഗവൺമെന്റ് സമ്മിറ്റിലാണ് ബ്ലൂ...

യുഎഇ, ഫ്രാൻസ് 1-ഗിഗാവാട്ട് AI ഡാറ്റാ സെന്റർ നിർമ്മിക്കുന്നു: അറിയാം ഈ മെഗാ ടെക് പ്രോജക്റ്റിനെക്കുറിച്ച്

ദുബായ്:-യുഎഇ, ഫ്രാൻസ് 1-ഗിഗാ വാട്ട് AI ഡാറ്റാ സെന്റർ നിർമ്മി ക്കാൻസഹകരിക്കുന്നു. ആർട്ടിഫ ഷ്യൽ ഇന്റലിജൻസിന്റെ (AI) ആഗോള ഭാവിയിലേക്കുള്ള ഒരു വലിയ നീക്കത്തിനായി 1GW AI ഡാറ്റാ സെന്റർ വികസിപ്പിക്കുന്ന തിനാണ്...

ഷാർജ പള്ളിയിലെ വെള്ളിയാഴ്ച പ്രഭാഷണം ആപ്പ് വഴി 40 ഭാഷകളിലേക്ക് വിവർത്തനം ചെയ്യും

ഷാർജ :-ഷാർജ പള്ളിയിലെ വെള്ളിയാഴ്ച പ്രഭാഷണം ആപ്പ് വഴി 40 ഭാഷകളിലേക്ക് വിവർ ത്തനം ചെയ്യും.രാജ്യത്ത് ആദ്യമായി ഷാർജയിലെ ഏറ്റവും വലിയ പള്ളികളിലൊന്നിൽ നടത്തുന്ന വെള്ളിയാഴ്ച പ്രഭാഷണങ്ങളോ ഖുത്ബകളോ 40 ഭാഷകളിലേക്ക് വിവർത്തനം...

ഇന്ത്യയടക്കം 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ് വിസ സൗദി താൽക്കാലികമായി നിർത്തി

റിയാദ്:-ഇന്ത്യയടക്കം പതിനാല് രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ് വിസ സൗദി താൽക്കാലികമായി നിർത്തി. സൗദിയിലേക്ക് ഒരേ സന്ദർശന വിസയിൽ ഒന്നിലധികം തവണ വരാൻ അനുവദിക്കുന്ന മള്‍ട്ടിപ്പിൾ എന്‍ട്രി വിസിറ്റ് വിസകൾ താൽക്കാലികമായി നിര്‍ത്തി....

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്

ഫുജൈറ : -യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്. യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധി കാരിയുമായ...

ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ “DIMENSIONAL PROGRESSIVE THEORY ” എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്

കൊച്ചി:- 'ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ "DIMENSIONAL PROGRESSIVE THEORY " എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്'. വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ വിഭാഗങ്ങളിലെ മികച്ച കൃതികൾ കണ്ടെത്തി അവയുടെ...

Recent Articles

spot_img