അബുദാബി :-ദുബായിൽ പ്രവാച കൻ്റെ ജന്മദിന പൊതു അവധിക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യ ങ്ങളും അൽ ഖൈൽ ഗേറ്റ് പാർ ക്കിംഗും (N.365) ഒഴികെ, പ്രവാച കൻ്റെ...
ഒമാൻ:നബിദിനാഘോഷം;ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാനില്‍ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായി രിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം...
ന്യൂഡെൽഹി :-അന്താരാഷ്ട്ര ടിക്കറ്റുകൾ, പരിമിതകാല ഓഫർ, 'പേ ഡേ സെയിലു'മായി എയർ ഇന്ത്യ എക്സ്‍പ്രസ്.അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറു മായി എയര്‍ ഇന്ത്യ എക്സ്‍പ്ര സിന്‍റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന്...
റിയാദ്:-സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്ക ണമെന്ന് സൗദി ഗതാഗത അതോ റിറ്റി അറിക്കുന്നു.പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തോടനുബ ന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നത് വിദ്യാർഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കു...
കുവൈറ്റ് :-കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധ മാക്കി: ഡിജിസിഎ.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവ് ഇറക്കിയത്.കുവൈറ്റ്അന്താരാഷ്ട്ര...
അബുദാബി:-യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ചിലയിട ങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാ കുമെന്ന് എൻസിഎംഅറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴം വരെ, ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങ ളിലാണ് ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടാകുമെന്ന്...
ദോഹ :-ഖത്തറിൽ ജുമുഅ സമയ ത്ത് വാണിജ്യ വ്യവസായ സ്ഥാപന ങ്ങൾ അടച്ചിടണം, 12 സ്ഥാപന ങ്ങൾക്ക് ഇളവ്. വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് രാജ്യത്തെ വ്യാപാര, വ്യാവസായിക, പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെക്കുറിച്ച്...
90,000 ക്യുഎം രൂപകൽപന ശേഷിയുള്ള SAR550 ദശലക്ഷം ($146.4 ദശലക്ഷം) മുതൽ മുടക്കിൽ സ്ഥാപിക്കുന്ന തബൂക്ക് രണ്ട് വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് പദ്ധതി ഇതിൽ ഉൾപ്പെടുന്നു റിയാദ്:-സൗദിഅറേബ്യ തബൂ ക്കിൽ 1.2 ബില്യൺ...
അബുദാബി :- പ്രവാസികൾ ജാഗ്രത പാലിക്കുക:യുഎഇയിൽ വേനൽക്കാല ചൂട് മൂലമുള്ള അസുഖങ്ങൾ കുത്തനെ ഉയരുന്നു. യുഎഇയിലെ ഒരുപറ്റം ഡോക്ടന്മാ രാണ് ഈ മുന്നറിപ്പ് നൽകുന്നത്. വേനൽക്കാല മാസങ്ങൾ ഔട്ട്‌ഡോർ ജോലിക്കാർ, കുട്ടികൾ, പ്രായമായവർ...