അബുദാബി :- പ്രവാസികൾ ജാഗ്രത പാലിക്കുക:യുഎഇയിൽ വേനൽക്കാല ചൂട് മൂലമുള്ള അസുഖങ്ങൾ കുത്തനെ ഉയരുന്നു. യുഎഇയിലെ ഒരുപറ്റം ഡോക്ടന്മാ രാണ് ഈ മുന്നറിപ്പ് നൽകുന്നത്. വേനൽക്കാല മാസങ്ങൾ ഔട്ട്‌ഡോർ ജോലിക്കാർ, കുട്ടികൾ, പ്രായമായവർ...
ദുബായ്:-ദുബായുടെ തീരത്ത് നായാ ഐലൻഡ് ദുബായ് എന്ന പേരിൽ പുതിയ ആഢംബര ദ്വീപ് നിർമ്മിക്കുന്നു. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്ഫ്രണ്ട് താമസസ്ഥലങ്ങൾ, എസ്റ്റേറ്റ് പ്ലോട്ടുകൾ, സ്വകാര്യ ബീച്ച് എന്നീ സൗകര്യങ്ങളും...
ദുബായ്:-കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളി കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 2025 സാമ്പത്തിക വർഷ ത്തിലെ ആദ്യ പാദത്തിന്‍റെ അവസാ നത്തോട് കൂടി കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ...
ന്യൂഡെൽഹി :-ഒക്‌ടോബർ ഒന്നിന് മുമ്പ് അന്താരാഷ്ട്ര സർവ്വീസുകൾ പൂർണ്ണമായും പുനഃസ്ഥാപിക്കു മെന്ന് എയർ ഇന്ത്യ സിഇഒ അറിയിച്ചു.അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിർത്തിവച്ച എയർ ഇന്ത്യ സർവ്വീസുകൾ ഭാഗിക മായി പുനസ്ഥാപിക്കും. ആഗസ്റ്റ്...
ദോഹ :- ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കി. രാജ്യത്ത് പൊതുസുരക്ഷ മെച്ചപ്പെ ടുത്തുന്നതിന്റെ ഭാഗമായി ശക്ത മായ നടപടികൾ സ്വീകരിക്കുന്നത് തുടർന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ വർഷം രണ്ടാം...
റിയാദ്:-സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിനിടെ അനാവശ്യമായി സഡൻ ബ്രേക്കി ട്ടാൽ 500 റിയാൽ പിഴ സൗദി റോഡുകളിൽ വാഹനം ഓടിക്കുന്ന തിനിടയിൽ അനാവശ്യമായി പെട്ടെന്ന് നിർത്തിയാൽ (സഡൻ ബ്രേക്ക്) 500 റിയാൽ പിഴ...
അബുദാബി :- 2033 -ഓടെ 100 പുതിയ സ്വകാര്യ സ്‌കൂളുകൾ തുറക്കാൻ യുഎഇ പദ്ധതിയിടുന്നു.
യു എ ഇ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വീക്ഷണവും വർദ്ധിച്ചുവരുന്ന മാതാപിതാക്കളുടെ പ്രതീക്ഷകളും കണക്കിലെടുത്ത് കൊണ്ട് പുതിയ സ്‌കൂൾ തുറന്ന്...
അബുദാബി :-യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാർക്ക് പുതിയ നിയന്ത്രണ ങ്ങൾ:നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ . ഇനി മുതൽ യുഎഇയിൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യ ങ്ങൾക്കാണ്...
കുവൈറ്റ്:-അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂ ടാൻ കുവൈറ്റിൽ മൊബൈൽ റഡാർ സംവിധാനം നിലവിൽ വന്നു.കുവൈറ്റിൽഅമിതവേഗ ത്തിൽ വാഹനമോടി ക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ്...
റിയാദ്:സൗദി അറേബ്യയിൽ "സൗദൈസേഷൻ"ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു: നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും ഇതോടെഫാർമസി മേഖലയിലും സ്വദേശി വത്കരണം ശക്തമാക്കിയെന്ന് ഉറപ്പായി. സൗദി അറേബ്യയിൽ ഫാർമസി മേഖല യിൽ സൗദി പൗരന്മാർക്കായി പുതിയ...