ദുബായ്:-ഇറാൻ-ഇസ്രായേൽ സംഘർഷം, യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി.ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് യുഎഇയി ലുടനീളമുള്ള വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാ കാതിരിക്കുന്നതിനായി യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി. നിലവിലെ സംഘർഷ...
ദുബായ് : -യുഎഇയിൽ ഒരു കാറിന് തീപിടിച്ചതിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്.ഇന്നലെ വൈകിട്ടോടെ വായിബ് അൽ ഹന്നയിൽ നിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ...
കണ്ണൂർ :-കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം:50 കണ്ടെയ്നറുകള്‍ കടലിൽ വീണു, 40 ജീവനക്കാരെ രക്ഷിക്കാൻ ശ്രമം.കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ...
അബുദാബി :-യുഎഇയിൽ നാളെ മണിക്കൂറിൽ40 കിലോമീറ്റർ വേഗ തയിൽ ശക്തമായപൊടിക്കാറ്റ് വീശാൻ സാധ്യത.നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോള ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ റിപ്പോർട്ട് പ്രകാരം ജൂൺ 1 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും,...
ഓട്ടാവാ :-കാനഡയിൽ കാട്ടുതീ പടരുന്നു : ചരിത്രത്തിലെഏറ്റവും വലിയകാട്ടുതീ: ആയിരങ്ങളെ ഒഴിപ്പിച്ചു.2025 മെയ് മാസം കാനഡ യിൽ വ്യാപകമായ കാട്ടു തീകൾ വലിയ ദുരന്തമായി മാറിയി ട്ടുണ്ട്. പ്രധാനമായും മനിറ്റോബ, സാസ്കാ ച്ചെവാൻ,...
ദോഹ :-ഖത്തറിൽ താപനില 40 ഡിഗ്രി സെൽഷ്യസ് :ഉയർന്ന താപ നില ഈ വാരാന്ത്യം വരെ തുടരും. കിഴക്കൻ തീരപ്രദേശങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവില്‍...
കോഴിക്കോട്,വയനാട്,കണ്ണൂർജില്ലകളിലാണ്റെഡ്അലർട്ട്. കാസർകോട്, മലപ്പുറം, പാല ക്കാട്,തൃശ്ശൂര്‍,എറണാകുളം,ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ടഎന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തിരുവ നന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; 14 ജില്ലകളിലും...
ഷാർജ :-ഷാര്‍ജ ആസ്ഥാനമാക്കി യുള്ള ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷി ക്കാന്‍ ഇന്ത്യയടക്കം വിവിധ രാജ്യ ങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വൻ ഇളവുകൾ നൽകുന്നു.ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്,...
തിരുവനന്തപുരം :-ഇന്നും അതിതീ വ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലക ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ട്രെയിൻ സർവ്വീസ് താറുമാ റായി.കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്....
ദോഹ :-ജീവിത നിലവാര സൂചികയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ എട്ടാം സ്ഥാനത്ത്. അമേരിക്കൻ മാഗസി നായ CEO WORLD പ്രസിദ്ധീ കരിച്ച 2025ലെ ജീവിത നിലവാര സൂചികയിലാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനവും...
മസ്ക്കറ്റ് :-ഒമാനിൽ തീവ്ര ഉഷ്ണ തരംഗം:താപനില കുതിച്ചുയരുന്നു. തീവ്രമായ ഉഷ്ണതരംഗമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. താപനില റെക്കോര്‍ഡിലെ ത്തുകയാണ്. ഞായറാഴ്ച ഖുറയത്ത് പ്രവിശ്യയില്‍ 48.6 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.രാജ്യത്ത് താപനില 50 ഡിഗ്രി...
ദോഹ :-ഖത്തറിലെ അൽ തുമാമയി ലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവ്വീസ് ആരംഭിച്ചു. ഇന്നലെ യാണ് (മെയ്യ് 18 തീയതി) അൽ തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് ഖത്തർ റെയിൽ...