spot_img

NEWS

നോർക്ക പ്രവാസികൾക്കായി നടത്തുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം :-നോർക്ക പ്രവാസികൾക്കായി നടത്തുന്ന സൗജന്യ സംരംഭകത്വ പരിശീലന ത്തിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾ ക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ...

ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസിനെ യാത്രക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു

ന്യൂഡെൽഹി :-ഇൻഡിഗോ വിമാന ത്തിൽ എയർ ഹോസ്റ്റസിനെ യാത്ര ക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു; ഇൻഡിഗോയുടെ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം അറിച്ചത്.മെയ് 2 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെ ന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ ടോയ്‌ലറ്റിന് സമീപം വെച്ച്...

അബുദാബി :-ഓൺലൈലൂടെ യുഎഇയുടെ പ്രശസ്തി നശിപ്പി ച്ചാൽ 500,000 ദിർഹം പിഴയും 5 വർഷം തടവും. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മൻ്റൊണ് ഓൺലൈനിൽ രാജ്യത്തിൻ്റെയും സ്ഥാപനങ്ങ ളുടെയും പ്രശസ്തി നശിപ്പിക്കുകയോ പരിഹസി ക്കുകയോ ചെയ്യരുതെന്ന്...

കുവൈറ്റിൽ വേനൽക്കാലത്തിന് തുടക്കമായി : ഇനി രാപ്പകലുകളിലെ കാറ്റിനു പോലും ചൂടേറും

ദുബായ് : -കുവൈറ്റിൽ വേനൽ ക്കാലത്തിന് തുടക്കമായി:ഇനി രാപ്പകലുകളിലെ കാറ്റിനുപോലും ചൂടേറും.അൽ അജൈരി സയന്റിഫിക് സെന്റ റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനെ കെന്നാ സീസൺ എന്നാണ് വിളിക്കുന്നത്. കെന്നാ സീസൺ ഇന്ന് ചൊവ്വാഴ്ച,...

സ്പെയിനും പോർച്ചുഗലും ഉൾപ്പെടെയുള്ള ദക്ഷിണ പടിഞ്ഞാറൻ യൂറോപ്പിന്റെ വലിയൊരു ഭാഗം എങ്ങനെ ഒറ്റ രാത്രികൊണ്ട് ഇരുട്ടിലായി

ദുബായ്: സ്പെയിനും പോർച്ചു ഗലും ഉൾപ്പെടെ ദക്ഷിണ പടിഞ്ഞാ റൻ യൂറോപ്പിൻ്റെ  വലിയൊരു ഭാഗം എങ്ങനെ ഒറ്റ രാത്രി കൊണ്ട് ഇരുട്ടിലായി എന്ന ചോദ്യത്തിന് രാജ്യം നൽകുന്ന ഉത്തരം അന്തരീക്ഷ പ്രതിഭാസം മൂലം എന്നാണ്....

42 വർഷമായി വിദേശത്ത് കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ഒടുവിൽ നാട്ടിലെത്തി

ദുബായ്:- 42 വർഷമായി വിദേശ ത്തു കുടിങ്ങിയ തിരുവനന്തപുരം സ്വദേശി ഒടുവിൽ നാട്ടിലെത്തി. 22 വയസ്സിൽ തൊഴിൽ തേടി ബെഹ്റനിൽ എത്തിയ ചന്ദ്രൻ്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. തൊഴിലുട മയുടെ മരണത്തോടെ പാസ്‌പോർട്ടും...

വ്യാജ ഡോളർ കറൻസി പകുതി വിലയ്ക്ക് വിൽപ്പന പ്രവാസികൾ അറസ്റ്റിൽ

ദുബായ്:- വ്യാജ ഡോളർ കറൻസി പകുതി വിലയ്ക്ക് വിൽപ്പന പ്രവാ സികൾ അറസ്റ്റിൽ.കുവൈറ്റിൽ വഞ്ചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് കാമറൂൺ പൗരന്മാര്‍ അറസ്റ്റിൽ. പ്രതികൾ വ്യാജ 100 ഡോളര്‍ നോട്ടുകൾ അവയുടെ യഥാർത്ഥ...

ഷാർജയിൽ 17 നിലയുള്ള അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇന്ത്യക്കാരിയായ അമ്മയും രണ്ട് വയസ്സുള്ള മകളും വീണ് മരിച്ചു

ദുബായ് : ഷാർജയിൽ 17 നിലയുള്ള അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇന്ത്യക്കാരിയായ അമ്മയും രണ്ട് വയസ്സുള്ള മകളും വീണ് മരിച്ചു . കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഷാർജയിലെ 17-നിലകളുള്ള അപ്പാർട്ട്‌മെൻ്റിൻ്റിലെ ബാൽക്കണിയിൽ നിന്ന് 33...

കള്ളപ്പണം വെളുപ്പിക്കാൻ വഴിവിട്ട സഹായം നൽകിയതിനെ തുടർന്ന് യുഎഇ ബാങ്കിന് ഉപരോധം

അബുദാബി :-കള്ളപ്പണം വെളുപ്പി ക്കാൻ വഴിവിട്ട സഹായം നൽകി യതിനെ തുടർന്ന് യുഎഇ  ബാങ്കിന് ഉപരോധം.കള്ളപ്പണം വെളുപ്പി ക്കാൻ സഹായിച്ചതിനും തീവ്രവാദ ത്തിനും നിയമവിരുദ്ധ സംഘടന കൾക്കും ധനസഹായം നൽകുന്ന തിനെയു തുടർന്നാണ്...

യുഎഇയിൽ പുതിയ വേഗത പരിധി നിലവിൽ വന്നു: തുടക്കം നാല് റോഡുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു

അബുദാബി :- യുഎഇയിൽ പുതിയ വേഗത പരിധി നിലവിൽ വന്നു: തുടക്കം നാല് റോഡുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന തിനുമായി 2025 -ലാണ് യുഎഇ അധികാരികൾ പുതിയ...

ദുബായിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; ഗ്രാമിന് 400 ദിർഹത്തിന് മുകളിൽ

അബുദാബി :- ദുബായിൽ സ്വർണ്ണ വില സർവ്വകാല റെക്കോർഡി ലേക്ക്;ഗ്രാമിന് 400 ദിർഹത്തിന് മുകളിൽ.ദുബായിൽ സ്വർണ്ണ വില ഒരു ഗ്രാമിന് 400 ദിർഹമായി ഉയർന്നത്  എക്കാലത്തെയും ഉയർന്ന നിര ക്കാണ്.24K ഗ്രാമിന് 402.75...

കേരളത്തിൽ വൻ നിക്ഷേപം നടത്താൻ ദുബായിലെ ഇന്ത്യൻ വ്യവസായികൾ ഒരുങ്ങുന്നു

ദുബായ്:- കേരളത്തിൽ വൻ നിക്ഷേപം നടത്താൻ ദുബാ      യിലെ ഇന്ത്യൻ വ്യവസായികൾ ഒരുങ്ങുന്നു.കേരളത്തിൽ വൻ നിക്ഷേപം നടത്താൻ തയ്യാറെടു ക്കുന്നത് ദുബായിലെ മലയാളി വ്യവസായികളുടെ കമ്പനികളാണ്. കേരളത്തിൽ വ്യവസായത്തിന് അനുകൂലമായ മേഖലകളെ തിരഞ്ഞെടുത്ത്...

Recent Articles

spot_img