കാലിഫോർണിയ: ടെക് ലോകത്ത് ഏറെക്കാലമായി ചർച്ച ചെയ്യപ്പെ ടുന്ന 'ടെസ്‌ല പൈ ഫോൺ' (Tesla Pi എന്ന പേരിൽ ഒരു സ്മാർട്ട്‌ഫോ ണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീ വമാകുന്നു. സ്റ്റാർലിങ്ക് ഉപഗ്രഹ കണക്റ്റിവിറ്റി,...
സ്വകാര്യതക്ക് പുത്തൻ മാനം: വാട്ട്‌സ്ആപ്പിൽ ഫോൺ നമ്പർ വെളിപ്പെടുത്താതെ സന്ദേശമയ ക്കാൻ യൂസർനെയിംസംവിധാനം വരുന്നു.ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ്,ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ഒരു സുപ്രധാന മാറ്റം...
കാലിഫോർണിയ: ആപ്പിളിന്റെ പുതിയ തലമുറ M5 ചിപ്പ് ഘടിപ്പിച്ച മാക്ബുക്ക് പ്രോയുടെ ലോഞ്ച് ആസന്നമായിരിക്കുന്നു എന്ന് സൂചന നൽകി കൊണ്ട്, ആപ്പിൾ വേൾഡ് വൈഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക്...
ഓൺലൈനിൽ നിങ്ങൾ പോസ്റ്റുചെയ്യുന്ന രണ്ട് ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഉപയോഗിച്ച്, തട്ടിപ്പുകാർക്ക് നിങ്ങളുടെ വിരലടയാളങ്ങൾ സൃഷ്ടിക്കുവാനും നിങ്ങളുടെ വ്യാജ ഡിജിറ്റൽ ഐഡൻ്റിറ്റികൾ സൃഷ്ടിക്കാനും കഴിയും," എച്ച്ഡി ഫോട്ടോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്നത്...
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ എക്സ്200 ഫ്ലാഗ്‌ഷിപ്പ് സിരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ്200, എക്‌സ്200 പ്രോ എന്നീ മോഡലുകളാണ് ഈ സിരീസിലുള്ളത്. അത്യാധുനികമായ ക്യാമറ സാങ്കേതികവിദ്യകള്‍ സഹിതം പ്രീമിയം സൗകര്യങ്ങളോടെയാണ് വിവോ...
ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്‌മാർട്ട്‌ഫോൺ ലോഞ്ചുകളുടെ ഒരു തരംഗവുമായിട്ടാണ് 2024 നവംബർ മാസം കടന്നു വരുന്നത്. റിയൽമി ജിടി 7 പ്രോയാണ് ഇതിൽ വിപണിയിൽ മുന്നിലെത്താൻ ഏറെ സാധ്യത. Xiaomi, ASUS,...