ദുബായ് : - ദുബായിൽ ടെക്ക് കോടീശ്വരന്മാർ പെരുകുന്നു.ന്യൂ വേൾഡ് വെൽത്ത് നടത്തിയ സർവ്വേയിലും ദക്ഷിണാഫ്രിക്കൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ പ്ലാറ്റ്‌ഫോം 45 പുറത്തിറക്കിയതുമായ ഒരു പഠനമനുസരിച്ച് 2024 ആദ്യപകുതിയിൽ ദുബായിൽ 6500 ടെക്...
ഒമാൻ: - പ്രവാസികൾക്ക് തിരച്ചടിനൽകിക്കൊണ്ട് ഒമാനിൽ ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു-ജോയിനിംഗ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എങ്കേജ്‌മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന്...
റിയാദ്:- സൗദി അറേബ്യയിൽ വ്യാപക പരിശോധന: 21,000ലേറെ പ്രവാസികൾ അറസ്റ്റിലായി.സൗദിയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധന കർശനമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ച കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ...
മെൻഡോസ :അർജൻ്റീനയിലെ മെൻഡോസയിൽ ഭൂചനം. അർജൻ്റീനയിലെ മെൻഡോസ മേഖലയിൽ ഇന്ന് രാവിലെ റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെൻ്റർ (ഇഎംഎസ്‌സി) അറിയിച്ചു.
ഭൂകമ്പം 120 കിലോമീറ്റർ...
അബുദാബി :- യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതർ.അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി...
ടെസ്‌ല മോഡൽ എക്സ് 2025 ഡിസംബറിൽ ഇന്ത്യയിൽ എത്തും.ലോംഗ് റേഞ്ച്, പ്ലെയ്‌ഡ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളുള്ള ടെസ്‌ല മോഡൽ എക്‌സ് ഒരു ഓൾ-ഇലക്‌ട്രിക് എസ്‌യുവിയാണ്. ഇതിൽ ലോംഗ് റേഞ്ചിന് 0-96kmph (0-60mph) സ്പ്രിൻ്റ്...
ദുബായ്: -നവംബർ 24 മുതൽ ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് പ്രഖ്യാപിച്ചു. ദുബായ് സാലിക്കിലെ പുതിയ രണ്ട് ടോള്‍ഗേറ്റുകള്‍ നവംബര്‍ 24 മുതലാണ് ...
റിയാദ് ;-സൗദി അറേബ്യ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറികൾക്ക് പുതിയ നിയമം കൊണ്ടുവന്നു.2025 ജനുവരി മുതൽ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ ശീതീകരിച്ച് സൂക്ഷിക്കുന്ന (ഫ്രോസൺ) ഉൽപന്നങ്ങളുടെയും കോൾഡ് സ്റ്റോറേജിന്‍റെയും അനുബന്ധ സൗകര്യങ്ങളുടെയും താപനില ‘വസൽ’...
റിയാദ്: സൗദിയിൽ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്പനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വ്യക്തമാക്കി. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ...
നിയമലംഘകർക്ക് ആറുമാസം മുതൽ 10 വർഷം വരെ തടവും അഞ്ചു ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ
ദുബായ്: - യു എ ഇയിൽ സോഷ്യൽ മീഡിയയിലൂടെ നിങ്ങളെ...
ദുബായ്: -യുഎഇ വിസ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടി.ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി, യുഎഇ വിസ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് നീട്ടുന്നതായി...
ചലച്ചിത്രതാരം ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പണി' . ഈ ചിത്രത്തിലൂടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങും എന്നു കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം . മലയാളത്തിനു പുറമേ തമിഴ്,...