തിരുവനന്തുപരം:വിദേശ ജോലി യാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ?സഹായിയ്ക്കാൻ നോർക്കയുണ്ട്. വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള വായ്പാ ധനസഹായ പദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്ക മായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍...
യുഎഇയിലെ പ്രവാസികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ....?
ഒമ്പത് വർഷം മുൻപുള്ള ഒരു മാർച്ച് ഓമ്പത്.കൃത്യമായി പറഞ്ഞാൽ 2016-ലെ ഒരു മാർച്ച് ഒമ്പത് . അന്നൊരു നനഞ്ഞ ബുധനാഴ്‌ച യായിരുന്നു, യുഎഇയുടെ പല ഭാഗങ്ങളിലും ജീവിതം താറുമാറായ...
മാധവൻ-നയൻതാര ചിത്രം
'ടെസ്റ്റ്' ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.ആർ. മാധവനും നയൻതാരയും ഒന്നിക്കുന്ന ചിത്രം "ടെസ്റ്റ്" ഏപ്രിൽ 4 ന് നെറ്റ്ഫ്ലി ക്സിൽ പ്രീമിയർ ചെയ്യുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.
എസ്. ശശികാന്ത് സംവിധാനം ചെയ്ത...
ന്യൂഡെൽഹി: -അർമേനിയൻ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയൻ ഇന്ത്യ സന്ദർശി ക്കുന്നു.അർമേനിയൻ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയൻ മാർച്ച് 9 മുതൽ 11 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ...
വാഷിങ്ടണ്‍:ഡോണാൾഡ് ട്രംപ് ഭരണകൂടം വിവധ രാജ്യക്കാർക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു.രണ്ടാം തവണ അധികാരത്തിലേറിയ ശേഷം അനധികൃത കുടിയേറ്റ ത്തിലും ജന്മാവകാശ പൗരത്വ ത്തിലും അടക്കം വിട്ടുവീഴ്ച്ചയി ല്ലാത്ത സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ്...
ദുബായ് : -റമദാൻ കാലത്ത് യുഎഇയിലെ മികച്ച അലങ്കരിച്ച വീടു കൾക്ക് 200,000 ദിർഹം ക്യാഷ് പ്രൈസും ഉംറ ടിക്കറ്റും സമ്മാനം. ഉത്സവ ആഹ്ലാദം പകരാൻ താമസക്കാരെ പ്രോത്സാഹിപ്പി ക്കുന്നതിനായിട്ടാണ് ഏറ്റവും മനോ...
ദുബായ്:-ദുബായിലെ വൈൽഡ് വാഡി വാട്ടർ പാർക്കിൽ തീപിടിത്തം. ജുമൈറ ഏരിയയിലെ വൈൽഡ് വാഡി വാട്ടർപാർക്കിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.ഇതിനെത്തുടർന്ന് ദുബായ് സിവിൽ ഡിഫൻ സിൻ്റെ വാട്ടർ പാർക്കിൽ പുതിയ നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തി....
ദുബായ്: -അബുദാബിയുടെ ആകാശത്ത് പറക്കും ടാക്സി പറക്കാൻ ഇനി മാസങ്ങൾ മാത്രം. ആദ്യ പരീക്ഷണ വിമാനങ്ങൾ വരും മാസങ്ങളിൽ അബുദാബിയുടെ ആകാശത്ത് പറന്നുയരും. യുഎസ് ആസ്ഥാനമായുള്ള eVTOL (ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്...
അബുദാബി :-കൂടുതൽ കാലം ജീവിക്കണോ? ആരോഗ്യകരമായ ജീവിതത്തിനായി യുഎഇയിലേക്ക് വരൂ, പ്യൂർഹെൽത്ത് സിഇഒ.”അബുദാബിയിൽ നടന്ന ഇൻവെസ്റ്റോപ്പിയ 2025 കോൺഫറ ൻസിലാണ് പ്യുവർ ഹെൽത്ത് ഗ്രൂപ്പ് സിഇഒ ഷൈസ്ത ആസിഫ് ഇക്കാര്യം പറഞ്ഞത്. "ദീർഘായുസ്സ്...
അബുദാബി :-റമദാൻ പ്രമാണിച്ച് ആയിരക്കണക്കിന് തടവുകാരെ വിട്ടയക്കാൻ യുഎഇ നേതാക്കൾ ഉത്തരവിട്ടു.ഇന്ന് (ഫെബ്രുവരി 27 വ്യാഴാഴ്ച) വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി തടവുകാരെ മോചിപ്പിക്കാൻ യുഎഇ നേതാ ക്കൾ ഉത്തരവിട്ടത്. ഇതുപ്രകാരം വിവിധ...
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏറ്റവും വൈവി ധ്യമാർന്ന സമ്പദ്‌വ്യവസ്ഥയാണ് യുഎഇയുടെത്. കാരണം യുഎഇ യുടെ വരുമാനം എണ്ണയിലും വാത കത്തിലും മാത്രമായി പരിമിതപ്പെടു ത്തിയിട്ടില്ല, രാജ്യത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവ സ്ഥ...