ദുബായ് : -2025ലെ ബിയാരി മേള യിൽ ഡോ തുംബൈ മൊയ്തീനെ ‘ഗ്ലോബൽ ബിസിനസ് ഐക്കൺ 2025’ ആയി ആദരിച്ചു.സംരംഭകത്വ മികവിനും സ്വാധീനമുള്ള നേതൃത്വ ത്തിനുമുള്ള സുപ്രധാനമായ അംഗീകാരമായി, ദുബൈയിലെ എത്തിസലാത്ത് അക്കാദമിയിൽ...
മനാമ : ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പ്രവാസികൾക്ക് പേർക്ക് പരിക്കേറ്റു. മുഹറഖ് ഗവർണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്താ യുള്ള ഒരു റെസ്റ്റോറന്റിലെ...
ദുബായ്:-യുഎഇയിലെ 10 വർഷ ത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവ നകൾ നൽകിയ വ്യക്തികൾക്കാണ് ബ്ലൂ വിസ നൽകുന്നത്. വേൾഡ് ഗവൺമെന്റ് സമ്മിറ്റിലാണ് ബ്ലൂ...
ദുബായ്:-യുഎഇ, ഫ്രാൻസ് 1-ഗിഗാ വാട്ട് AI ഡാറ്റാ സെന്റർ നിർമ്മി ക്കാൻസഹകരിക്കുന്നു. ആർട്ടിഫ ഷ്യൽ ഇന്റലിജൻസിന്റെ (AI) ആഗോള ഭാവിയിലേക്കുള്ള ഒരു വലിയ നീക്കത്തിനായി 1GW AI ഡാറ്റാ സെന്റർ വികസിപ്പിക്കുന്ന തിനാണ്...
ഷാർജ :-ഷാർജ പള്ളിയിലെ വെള്ളിയാഴ്ച പ്രഭാഷണം ആപ്പ് വഴി 40 ഭാഷകളിലേക്ക് വിവർ ത്തനം ചെയ്യും.രാജ്യത്ത് ആദ്യമായി ഷാർജയിലെ ഏറ്റവും വലിയ പള്ളികളിലൊന്നിൽ നടത്തുന്ന വെള്ളിയാഴ്ച പ്രഭാഷണങ്ങളോ ഖുത്ബകളോ 40 ഭാഷകളിലേക്ക് വിവർത്തനം...
റിയാദ്:-ഇന്ത്യയടക്കം പതിനാല് രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ് വിസ സൗദി താൽക്കാലികമായി നിർത്തി. സൗദിയിലേക്ക് ഒരേ സന്ദർശന വിസയിൽ ഒന്നിലധികം തവണ വരാൻ അനുവദിക്കുന്ന മള്‍ട്ടിപ്പിൾ എന്‍ട്രി വിസിറ്റ് വിസകൾ താൽക്കാലികമായി നിര്‍ത്തി....
ഫുജൈറ : -യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ശമ്പള വർധനവ്. യുഎഇയിലെ ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസില്‍ അംഗവും ഫുജൈറ ഭരണാധി കാരിയുമായ...
കൊച്ചി:- 'ഡോ.വർഗ്ഗീസ് മൂലൻ എഴുതിയ "DIMENSIONAL PROGRESSIVE THEORY " എന്ന പുസ്തകത്തിന് രാജ്യാന്തര പുരസ്കാരമായ ഗോൾഡൻ ബുക്ക് അവാർഡ്'. വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ വിഭാഗങ്ങളിലെ മികച്ച കൃതികൾ കണ്ടെത്തി അവയുടെ...
ദുബായ്:- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം 2028-ൽ ദുബായിൽ പ്രവർത്തനം ആരംഭിക്കും.ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-ൻ്റെ ഭാഗമായി ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേമ റിസോർട്ട്...
കുവൈറ്റ് :-അശ്രദ്ധമായ ഡ്രൈ വിംഗും അപകടകരമായ പെരുമാറ്റവും,ചെക്ക്‌പോസ്റ്റുകളിൽ ഉടനീളം കുവൈറ്റ്സുരക്ഷ വർധിപ്പിക്കുന്നു. കുവൈറ്റ് പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് തലവൻ ക്യാപ്റ്റൻ ബദർ മുസൈദ് അൽ മുതൈരി കുവൈറ്റ് റേഡിയോയിൽ നടത്തിയ...
അബുദാബി :-ഹിജ്‌റി മാസമായ ഷാബാൻ ജനുവരി 31 വെള്ളി യാഴ്ച ആരംഭിക്കുമെന്ന് യുഎഇ ജ്യോതി ശാസ്ത്ര കേന്ദ്രം അറിയിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ ആചരിക്കുന്ന റമദാൻ മാസത്തിന് മുമ്പുള്ള മാസമാണ് ശഅബാൻ. റമദാൻ...
മസ്കറ്റ് :-സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ - ഒമാൻ വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ചർച്ചയിൽ വൻപുരോ ഗതി.ഇന്ത്യയും ഒമാനും തമ്മി ലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്‍റെ പുരോഗതി അവലോ കനം ചെയ്ത്...